തെന്മല ഡാം കോളനിയില്‍ നിന്നും രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടി.വീഡിയോ കാണാം


തെന്മല: തെന്മല ഡാം കോളനി വാസികള്‍ക്ക് ഭീഷണിയായി മതില്‍ക്കെട്ടിനുള്ളില്‍ കയറിക്കൂടിയ രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടി. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് കെ.ഐ.പി. ലേബര്‍ കോളനിയിലെ വീട്ടുപറമ്പിലെ മതില്‍ക്കെട്ടില്‍ രാജവെമ്പാലയെ കണ്ടെത്തിയത്. ശെന്തുരുണി വന്യജീവി സങ്കേതം വനപാലകര്‍ ഇടപെട്ട് ഉടന്‍ തന്നെ വാവാ സുരേഷിനെ വരുത്തുകയായിരുന്നു. ഒന്‍പതടി നീളമുള്ള രണ്ടു വയസ്സ് തോന്നിക്കുന്ന രാജവെമ്പാല കോളനി വാസികള്‍ക്ക് ഭീഷണിയായിരുന്നു. പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ വിട്ടയച്ചു. താന്‍ പിടികൂടുന്ന 131 മത്തെ രാജവെമ്പാലയാണിതെന്ന് വാവ സുരേഷ് പറഞ്ഞു.
വാവ സുരേഷ് രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്ത ശേഷം വീഡിയോ കാണാം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.