''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റില്‍ അക്കൗണ്ട്സ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.


കൊച്ചിന്‍ പോര്‍ട്ട്  ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസര്‍, സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് (ജനറല്‍) അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ അംഗത്വവും ഗവ./ ഇന്‍ഡസ്ട്രിയല്‍/ കൊമേഴ്സ്യല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ്, അക്കൗണ്ടിങ് പരിചയവും. സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 12 വര്‍ഷത്തെ പരിചയവും സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അഞ്ചുവര്‍ഷത്തെ പരിചയവും വേണം. ഉയര്‍ന്ന പ്രായം സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ 42 വയസ്സ്, സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ 35 വയസ്സ്. ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. www.cochinport.gov.in   www.cochinport.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവുമുണ്ട്.
അപേക്ഷ പൂരിപ്പിച്ച്‌ അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്സഹിതം The Secretary, Cochin Port trust, Cochin-682009 എന്ന വിലാസത്തില്‍ ഏപ്രില്‍ 26നകം ലഭിക്കണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.