''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അണ്‍ എയ്ഡഡ് സ്കൂളുകള്‍ പ്രക്ഷോഭത്തിലേയ്ക്ക്


അഞ്ചല്‍: ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും പാഠപുസ്തക വിതരണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിവേചനത്തിനും അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളോടുളള അവഗണനയ്ക്കുമെതിരെ കേരള റെക്കഗ്‌നൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ ഡോ. വി.കെ. ജയകുമാര്‍ (ശബരിഗിരി) ഡോ. കെ.കെ. ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു.
ഹൈസ്കൂള്‍ തലത്തില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങളും എയ്ഡഡ് സ്കൂളുകള്‍ക്കൊപ്പം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എയ്‌ഡഡ് മേഖലയിലെ പുസ്തക വിതരണം ഏകദേശം പൂര്‍ത്തിയായിട്ടും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് പുസ്തകം വിതരണം ചെയ്യാനുള്ള പ്രാരംഭ നടപടികള്‍ പോലും ആയിട്ടില്ല. രണ്ട് വര്‍ഷത്തിലേറയായി അണ്‍എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങളെ ചെറുക്കമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.