''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയിലെ അണ്ടൂർപച്ച വളവിൽ വീണ്ടും വാഹനാപകടം.


തെന്മല: ദേശീയപാതയിലെ അണ്ടൂർപച്ച വളവിൽ വീണ്ടും വാഹനാപകടം. ഇന്നലെ രാവിലെ ഏഴിനു ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട്ടിലേക്കു ചരക്കെടുക്കാൻ വന്ന ലോറിയും തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു വന്ന ലോറിയും തമ്മിലാണു കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനത്തിലേയും ഡ്രൈവർമാർക്കു നിസ്സാര പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ലോറികൾ തമ്മിൽ കുരുങ്ങിയതോടെ ഗതാഗതവും നിലച്ചു.
നാട്ടുകാരും പൊലീസും ഇടപെട്ടു ലോറികൾ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നര മണിക്കൂറിനു ശേഷം ക്രെയിൻ എത്തിച്ചാണു ലോറികൾ നീക്കം ചെയ്തത്. ഈ സമയമത്രയും ദേശീയപാതയിൽ ഇരുവശത്തേക്കും വാഹനങ്ങൾ നിരന്നു. ലോറികൾ നീക്കം ചെയ്തെങ്കിലും രണ്ട് മണിക്കൂറിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്. അണ്ടൂർപച്ച വളവ് സ്ഥിരം അപകടമേഖലയായി മാറിയിട്ടും അപകടം കുറയ്ക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വളവ് നിവർത്തുകയോ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയോ വേണമെന്നാണ് ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.