''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം എന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍


പുനലൂര്‍: സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം എന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. പുനലൂര്‍ ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 'വിമന്‍സ് സ്റ്റഡി യൂണിറ്റ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും മാനസികമായ കടന്നുകയറ്റവും പീഡനത്തിന്റെ പരിധിയില്‍ വരും. അതിനെതിരെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണം. എങ്കില്‍ മാത്രമെ സ്ത്രീകള്‍ക്ക് സാമൂഹ്യ-സാമ്ബത്തിക നീതി ഉറപ്പ് വരുത്താനാകൂ എന്നും അവര്‍ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.സുഷമാദേവി അദ്ധ്യക്ഷത വഹിച്ചു. വിമന്‍സ് സ്റ്റഡി യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ റിഞ്ചു സജീവ്, ഡോ.രമാദേവി, പി. ബീന, സ്വപ്ന ഗോപി, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ നൂറ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ഉപന്യാസ രചന, പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.