''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ട​യ്ക്കാ​മ​ണ്‍ കോ​ള​നി​യി​ല്‍ വ​സ്തു​ത​ര്‍​ക്കം: ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു


പ​ത്ത​നാ​പു​രം: വ​സ്തു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു. ക​ട​യ്ക്കാ​മ​ണ്‍ കോ​ള​നി​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അം​ബേ​ദ്ക്ക​ര്‍ കോ​ള​നി​യി​ല്‍ പ്ളോ​ട്ട് ന​മ്ബ​ര്‍ 20-ല്‍ ​താ​മ​സ​ക്കാ​ര​നാ​യ നാ​സ​ര്‍ (54) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യാ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് മ​ധു​വാ​ണ് നാ​സ​റി​നെ കു​ത്തി​യ​ത്. മ​ധു വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പ്ളോ​ട്ട് ന​മ്പ​ര്‍ 20-ല്‍ ​അ​ടു​ത്ത​ടു​ത്താ​യി താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ത​മ്മി​ല്‍ കു​ടും​ബ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി നാ​സ​ര്‍ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. മ​ധു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് നാ​സ​ര്‍ കു​ത്തേ​റ്റ് കി​ട​ന്ന​ത്. നാ​സ​റും മ​ധു​വു​മാ​യി അ​ടി​പി​ടി ന​ട​ക്കു​ന്ന​തി​നി​ടെ ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ നാ​സ​റി​ന്‍റെ ഭാ​ര്യ സു​ജാ​ത​യ്ക്കും കൈ​യി​ല്‍ കു​ത്തേ​റ്റു. പ​ത്ത​നാ​പു​ര​ത്ത് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു നാ​സ​ര്‍. മ​ധു​വു​മാ​യി നി​ര​ന്ത​ര വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ക​ട​യ്ക്കാ​മ​ണ്ണി​ല്‍ സ്വ​ന്തം വീ​ടു​ണ്ടെ​ങ്കി​ലും പ​ത്ത​നാ​പു​രം നെ​ടും​പ​റ​മ്പില്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള ക​ണ​ക്​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ര​ണ്ട് ദി​വ​സം മു​ന്‍​പ് ക​ട​യ്ക്കാ​മ​ണ്ണി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്.
പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി കൃ​ഷ്ണ​കു​മാ​ര്‍, പ​ത്ത​നാ​പു​രം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ അ​ന്‍​വ​ര്‍ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ദി​ലീ​ഷ് കു​മാ​ര്‍,വി​ര​ല​ട​യാ​ള വി​ഭാ​ഗ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി. ​ര​ജ്ഞി​ത്ത് ബാ​ബു, ഐ.​പി. അ​ന​ശ്വ​ര തു​ട​ങ്ങി​യ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​പ​ത്ത​നാ​പു​രം സി.​ഐ അ​ന്‍​വ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.​
സു​ജാ​ത​യാ​ണ് നാ​സ​റി​ന്‍റെ ഭാ​ര്യ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മാ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.