''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വ​സ്തു ത​ര്‍​ക്കം; മ​ക​ന്‍റെ മ​ര്‍​ദ്ദന​മേ​റ്റ് മാ​താ​വ് ആ​ശു​പ​ത്രി​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര: വ​സ്തു ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ മ​ക​ന്‍റെ മ​ര്‍​ദ്ദന​മേ​റ്റ് വൃ​ദ്ധ​യാ​യ മാ​താ​വ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍. കൊ​ട്ടാ​ര​ക്ക​ര മൈ​ലം തെ​ക്കേ​ക്ക​ര പു​ള്ളാ​ര്‍​ക്കോ​ണം പു​ലി​പ്പാ​റ താ​ഴെ​തി​ല്‍ ശോ​ശാ​മ്മ (65) യെ​യാ​ണ് മ​ക​ന്‍ മാ​ത്തു​ക്കു​ട്ടി വ​സ്തു ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദിച്ച​വ​ശ​യാ​ക്കി​യ​തെന്ന് പറയുന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൃ​ദ്ധ മാ​താ​വി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് മ​ക​ന്‍ മാ​ത്തു​കു​ട്ടി​യും മ​രു​മ​ക​ളും ശോ​ശാ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.
കു​ടും​ബ ഓ​ഹ​രി​യാ​യ വ​സ്തു വീ​തം വ​ച്ച​തി​ല്‍ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ത​നി​ക്ക് വേ​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടാ​ണ് മാ​ത്തു​ക്കു​ട്ടി വീ​ട്ടി​ലെ​ത്തി മാ​താ​വി​നെ മ​ര്‍​ദ്ദി​ച്ച​തെ​ന്ന് പോലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി മ​ക​ന്‍ ത​ന്നെ സ്വ​ത്ത് സം​ബ​ന്ധ​മാ​യ ത​ര്‍​ക്ക​ത്തി​ല്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കാ​റു​ണ്ടെ​ന്നും മാ​താ​വ് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.
ഇ​ത് സം​ബ​ന്ധി​ച്ച്‌ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വൃ​ദ്ധ​മാ​താ​വ് പ​റ​യു​ന്നു.
മ​ക​ന്‍റെ മ​ര്‍​ദ്ദന​മേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ന്‍ പ​രാ​തി ന​ല്‍​കി മൂന്നു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണു പോ​ലീ​സ് ത​യ്യാ​റാ​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​പ്പൊ​ഴാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ വ​ന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.