''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വട്ടപ്പട ശ്രീനാരായണ ലൈബ്രറി മന്ദിര ശിലാസ്ഥാപനം മന്ത്രി കെ. രാജു നിര്‍വഹിച്ചു


പുനലൂര്‍: വട്ടപ്പട ശ്രീനാരായണ ലൈബ്രറിയുടെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനിലകളുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്.
ലൈബ്രറി പ്രസിഡന്റ് സുനിലാലന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം പുനലൂര്‍ യൂണിയന്‍ വൈസ് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ എ.ജെ. പ്രദീപ്, വി.പി. ഉണ്ണികൃഷ്ണന്‍, ഡോ. അഭിലാഷ്, വട്ടപ്പട ശാഖാ സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് വിജയന്‍, വൈസ് പ്രസിഡന്റ് പ്രഭാകരന്‍, ലൈബ്രറി സെക്രട്ടറി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.