''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ വീ​ട്ട​മ്മ ത​ല​യി​ല്‍ മ​രം വീ​ണ് മ​രി​ച്ചു.


പ​ത്ത​നാ​പു​രം: വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ വീ​ട്ട​മ്മ ത​ല​യി​ല്‍ മ​രം വീ​ണ് മ​രി​ച്ചു. മാ​ങ്കോ​ട് മു​ള്ളൂ​ര്‍ നി​ര​പ്പ് ആ​ന​ന്ദ​വി​ലാ​സ​ത്തി​ല്‍ ജാ​ന​കി (59)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​വാ​സി​ക​ളാ​യ നാ​ലു പേ​ര്‍​ക്കൊ​പ്പം സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​ഞ്ചു​മു​ക്ക് ഭാ​ഗ​ത്ത് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ കാ​റ്റി​നെ തു​ട​ര്‍​ന്ന് മ​ര​ത്തി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞ് ജാ​ന​കി​യു​ടെ മു​ക​ളി​ല്‍ വി​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​മാ​റി. ത​ല പൊ​ട്ടി ചോ​ര വാ​ര്‍​ന്ന ജാ​ന​കി​യെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ജാ​ന​കി ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച​ത്. മ​ക്ക​ള്‍: പ്ര​സാ​ദ് ബൈ​ജു(​പ​രേ​ത​ന്‍), ആ​ന​ന്ദ​വ​ല്ലി.
മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.