''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെല്ലുവിളികളെ സ്വയം ചെറുത്ത് തോല്‍പ്പിക്കാനുള്ള മനക്കരുത്ത് സ്ത്രീ സമൂഹം ആര്‍ജ്ജിക്കണം ബി.ഡി.ജെ.എസ്


പുനലൂര്‍: വെല്ലുവിളികളെ സ്വയം ചെറുത്ത് തോല്‍പ്പിക്കാനുള്ള മനക്കരുത്ത് സ്ത്രീ സമൂഹം ആര്‍ജ്ജിക്കണമെന്ന് മഹിളാസേന സംസ്ഥാന ജന. സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയും എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലറുമായ വനജ വിദ്യാധരന്‍ പറഞ്ഞു.
ബി.ഡി.ജെ.എസ് പുനലൂര്‍ നിജോയക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തനിമ മൈക്രോ ഫിനാന്‍സ് ഗ്രൂപ്പിന് അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് സത്രീകള്‍ക്കെതിയുള്ള അതിക്രമങ്ങളെ സ്വയം നേരിടേണ്ടി വരുന്നതെന്നും അവര്‍ പറഞ്ഞു.
ബി.ഡി.ജെ.എസ് കരവാളൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സുദര്‍ശനന്‍ അദ്ധ്യക്ഷനായി. പുനലൂര്‍ നിജോയകമണ്ഡലം പ്രസിഡന്റ് ഏരൂര്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാസേന ജില്ലാ ജോ. സെക്രട്ടറി ഷീജ രംഗനാഥന്‍, പുനലൂര്‍ മണ്ഡലം സെക്രട്ടറി കലയനാട് ഗീത, ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി അംഗം പ്രദീപ് തെങ്ങും കുഴിയില്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.ലിബുകുമാര്‍, മഹിളസേന കരവാളൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധ സോമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.