''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുടി പഞ്ചായത്ത് ഭരണ സമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അവസാനിപ്പിക്കണം


പുനലൂര്‍: ഇളമ്പലില്‍ നിര്‍മ്മാണം നടന്നു വന്ന വാര്‍ക്ക് ഷോപ്പിന് മുന്നില്‍ എ.ഐ.വൈ.എഫ് കൊടി കുത്തിയതുമായി ബന്ധപ്പെട്ട് വിളക്കുടി പഞ്ചായത്ത് ഭരണ സമിതിയെ അപകീര്‍ത്തിപ്പെടുത്താനുളള ചിലരുടെ ശ്രമം അവസാനിപ്പിക്കണമെന്ന് സി.പി.എം പുനലൂര്‍ എരിയാ സെക്രട്ടറി എസ്. ബിജു ആവശ്യപ്പെട്ടു.
കൊടികുത്തിയതില്‍ മനം നൊന്താണ് പ്രവാസിയും, വര്‍ക്ക്ഷോപ്പ് ഉടമയുമായ സുഗതന്‍ ആത്മഹത്യ ചെയ്തത്. വര്‍ക്ക്ഷോപ്പ് നിര്‍മ്മാണത്തില്‍ പരാതിയുളളവര്‍ നിയമ നടപടികള്‍ സ്വീകരിക്കണമായിരുന്നു. കൊടികുത്തിയും ഭീഷണിപ്പെടുത്തിയും ഒരാളുടെ ഉപജീവനം തസപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.