''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂർ പഞ്ചായത്തിലെ പഴയേരൂർ എൽ.പി സ്ക്കുൾ കെട്ടിട നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ


അഞ്ചൽ : ഏരൂർ  പഞ്ചായത്തിലെ പഴയേരൂർ  എൽ .പി  സ്ക്കുൾ കെട്ടിട  നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ.2008ൽ നിർമ്മാണംആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുന്നതിലാണ് അധികാരികളുടെ അനാസ്ഥ .  പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ  200 കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനായി  സ്കൂളിന്റെ സ്ഥാപിത കാലത്ത് പണികഴിപ്പിച്ച നാല് ക്ലാസ് മുറികൾ മാത്രമെ ഇപ്പോൾ നിലവിൽ ഉള്ളു.  പ്രൈമറി ക്ലാസ് നടത്തുവാൻ ക്ലാസ് മുറി ഇല്ലാതെ വന്നതോടെ  പാചകപുര കുട്ടികളുടെ പഠനമുറിയായി മാറി.സ്ക്കുളിന്റെ പ്രവർത്തനത്തിന് ആവശ്യമായ കുട്ടികൾ ഉള്ള പഴയേരൂർ  എൽ .പി സ്ക്കൂളിന് 2008 ൽ നിർമ്മാണ ആരംഭിച്ച് പാതി വഴിയിൽ  നിലച്ച കെട്ടിടത്തിന്റെ കട്ടളകളും  ജനൽ പാളികളും പൂർണ്ണമായി ദ്രവിച്ചനിലയിലാണ്. എസ്.എസ്.എ ഫണ്ടിൽ നിന്ന് 6:2 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.നിലവിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുവാൻ ഈ തുക തികയില്ല എന്നതും കെട്ടിട നിർമ്മാണത്തിന് വെല്ലുവിളിയാണ്. ഏത് സമയവും നിലംപതിക്കാം എന്നവസ്ഥയിൽ പൂർണ്ണ തകർച്ചയിലെത്തിയ കെട്ടിടം കുട്ടികളുടെ ജീവനു  ഭീഷണി ഉയർത്തുന്നു .  ജീവന് ഭീഷണിയായി മാറിയ കെട്ടിടം പൊളിച്ച് നീക്കുവാനോ നിർമ്മാണം പൂർത്തിയാക്കുവാനോ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണം മെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.   
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുവാൻ വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല എന്നും 60 വർഷത്തിൽപരം പഴമയുടെ പൈത്യക മേന്തി നിൽക്കുന്ന സ്ക്കുളിന് അർഹമായ പരിഗണന നൽകുവാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് അംഗം കൊച്ചുമ്മൻ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.