''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രി കെ.രാജുവിനെതിരെ നടത്തുന്ന പ്രതിഷേധത്തിൽനിന്നു യൂത്ത് കോൺഗ്രസ് പിന്മാറണമെന്നു സി.പി.ഐ


പുനലൂർ: മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിച്ചു സ്ഥലം എം.എൽ.എയും വനം മന്ത്രിയുമായ കെ.രാജുവിനെതിരെ നടത്തുന്ന പ്രതിഷേധത്തിൽനിന്നു യൂത്ത് കോൺഗ്രസ് പിന്മാറണമെന്നു സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കൃഷ്ണപിള്ളയുടെ സ്മരണാർഥം നഗരസഭ നിർമിച്ച സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ പുനലൂരിൽ തടഞ്ഞതു ശരിയായ നടപടിയല്ല.
അടിപ്പാത നിർമാണവും ആർ.ഡി.ഓഫിസ് പുനലൂരിൽ സ്ഥാപിക്കുന്നതും സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. ഗവ. ആശുപത്രി വികസനം, കാൻസർ സെന്റർ, റിങ്‌ റോഡ്, ഓട നിർമാണം, കെ.എസ്.ആർ.ടി.സി ഡിപ്പോ പുനരുദ്ധാരണം, വിവിധ റോഡുകൾ, സ്‌കൂളുകളുടെ പുനരുദ്ധാരണം തുടങ്ങി കോടികളുടെ വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇവ ജനങ്ങളാകെ അംഗീകരിച്ചിട്ടുള്ളതും പിന്തുണയ്ക്കുന്നതുമാണെന്നു മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.