''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യു​വ​തി ദുരൂഹ സാഹചര്യത്തില്‍ ക​ഴു​ത്തി​ല്‍ ഇ​ല​ക്‌ട്രി​ക് വ​യ​ര്‍ കു​രു​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍


പ​ത്ത​നാ​പു​രം: യു​വ​തി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ങ്കോ​ട് ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ജീ​വ​ന​ക്കാ​രി പാ​ടം ല​ക്ഷം​വീ​ട്ടി​ല്‍ പാ​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ ഉ​ഴ​ത്തി​ല്‍ വീ​ട്ടി​ല്‍ ദി​ലീ​പ് കു​മാ​റി​ന്‍റെ ഭാ​ര്യ ത​നൂ​ജ(42)​യെ​യാ​ണ് ക​ഴു​ത്തി​ല്‍ ഇ​ല​ക്‌ട്രി​ക് വ​യ​ര്‍ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ മ​ക്ക​ളാ​ണ് ത​നൂ​ജ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ക​ഴു​ത്തി​ല്‍ വ​യ​ര്‍ കു​രു​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യു​ള്ള അ​ട​യാ​ള​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
തൂ​ങ്ങി​മ​രി​ച്ച​താ​യി ആ​ദ്യം പ്ര​ചാ​ര​ണ​മു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട​ത് ഇ​ല​ക്‌ട്രി​ക് ഷോ​ക്കേ​റ്റു എ​ന്നാ​യി. എ​ന്നാ​ല്‍ ത​നൂ​ജ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു. ക​ഴു​ത്തി​ല്‍ വ​യ​ര്‍ ചു​റ്റി ത​റ​യി​ല്‍ കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു പ​ത്തു മി​നി​റ്റ് മു​ന്പാ​ണ് ഭ​ര്‍​ത്താ​വ് ദി​ലീ​പ് കു​മാ​ര്‍ ജോ​ലി​ക്കാ​യി പോ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ര്‍​ജു​ന്‍, സൂ​ര്യ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.