''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആള്‍താമസമില്ലാത്ത വീട്ടില്‍ ചാരായം വാറ്റ്; മൂന്ന് പേര്‍ പിടിയില്‍


പത്തനാപുരം: ആള്‍ താമസമില്ലാതെ അടച്ചിട്ടിരുന്ന ഇരുനില വീട്ടില്‍ അതിക്രമിച്ച്‌ കയറി ചാരായം വാറ്റിയ മൂന്ന പേരെ പൊലീസ് പിടികൂടി. പത്തനാപുരം പാതിരിക്കലില്‍ മുരുകന്‍കോവില്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലായിരുന്നു സംഭവം. പാതിരിക്കല്‍ സ്വദേശികളായ സുധീര്‍, സുരേഷ്, ജയജിത്ത് എന്നിവരാണ് പിടിയിലായത്.
വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വറിന്റെ നേത്യത്വത്തിലെത്തിയ പൊലീസ് സംഘം അകത്ത് കയറി നോക്കിയപ്പോള്‍ മുകളിലത്തെ നിലയിലെ കുളിമുറിയില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ചാരായം വാറ്റുന്നതാണ് കണ്ടത്. ഇവിടെ നിന്ന് ലിറ്റര്‍ കണക്കിന് ചാരായവും കോടയും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. വീട്ടുകാര്‍ ഏറെ നാളായി എറണാകുളത്താണ് താമസം. പിന്‍ വാതിലിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നാത്ത രീതിയിലാണ് വാറ്റ് നടത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മുന്‍പും ഇവിടെ ചാരായം വാറ്റ് നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചു. പിടിയിലായവരെ പിന്നീട് എക്സൈസിന് കൈമാറി .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.