''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ കുരുവിക്കോണത്തു വന്‍ വാഹനാപകടം ഇളമ്പല്‍ എ.ഐ.വൈ.എഫ് നേതാവിന്റെ ഏപ്രില്‍ ഫൂള്‍ ആഘോഷം അതിര് വിട്ടപ്പോള്‍


അഞ്ചല്‍ കുരുവിക്കോണത്തു വന്‍ വാഹനാപകടം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ട പ്രവാസി സുഗതന്റെ മരണത്തില്‍ കുറ്റാരോപിതന്‍ ആയ എ.ഐ.വൈ.എഫ് നേതാവ് എം.എസ് ഗിരീഷ്‌ പുലിവാല്‍ പിടിച്ചു.

പോസ്റ്റ്‌ കണ്ട അനേകര്‍ ഷെയര്‍ ചെയ്തു. നിരവധി വാട്സാപ്പ് ഫേസ്ബുക്ക് പേജുകള്‍  വ്യാജവാര്‍ത്ത എന്നറിയാതെ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.. തുടർന്ന് ചിലർ പുനലൂർ പോലീസിൽ വരെ ബന്ധപ്പെട്ടു. പിന്നീടാണ് പലരുമിത് വ്യാജ വാര്‍ത്ത ആണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് അനേകം ആളുകളുടെ ശകാരവും തെറിയും കേള്‍ക്കേണ്ടി വന്ന ഇളമ്പല്‍ നേതാവിന് പിന്തുണയുമായി എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് വിനോദ് കുമാര്‍ രംഗത്തെത്തി. ഗിരീഷിൻെറ പോസ്റ്റിനെതിരെ പ്രതികരിച്ചവരോട് അല്പം ഭീഷണി കലര്‍ന്ന ന്യായീകരണവുമായി എത്തുകയും വിമര്‍ശിച്ചവരെ ശകാരിക്കുകയും ചെയ്തു.


കൊടി കുത്തണോ എഫ്.ബിയില്‍ എന്ത് പോസ്റ്റ്‌ ചെയ്യണമോ എന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം, നീ ആരാടാ ഇതൊക്കെ ചോദിക്കാന്‍ കുറെ നാളായി നിന്റെ ചൊറിച്ചില്‍ തുടങ്ങിയിട്ട് ..
എന്നുള്ള വാക്കുകളോടെയാണ് ജില്ലാനേതാവെത്തിയത്. എ.ഐ.വൈ.എഫ് പോലെ ഉള്ള ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ള നേതാക്കന്മാര്‍ക്ക് ചേരാത്ത നിരുത്തരവാദപരമായ ഈ പ്രസ്താവന സോഷ്യൽമീഡിയായിൽ കൂടുതൽ വിമർശനവിധേയമായി.

ആളുകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് എം.എസ് ഗിരീഷ് പോസ്റ്റ്‌ പിന്‍വലിച്ചു. പ്രവാസിയായ സുഗതൻെറ ആത്മഹത്യയെതുടർന്ന് അറസ്റ്റിലായ ഗിരീഷിന് അടുത്തിടെയാണ് ജാമ്യംലഭിച്ചത്. അന്ന് ഇവർക്ക് സ്വീകരണം നൽകിയത് വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. എ.ഐ.വൈ.എഫ് നേതാക്കളുടെ സോഷ്യൽമീഡിയയിലെ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചവരിൽ പലരും എ.ഐ.വൈ.എഫ് - സി.പി.ഐ പ്രവർത്തകരാണെന്നത് സംഘടനയിൽ വരുംദിവസങ്ങളിൽ ചർച്ചയാകും. നേതാക്കൾ തങ്ങളിലുള്ള പരസ്യമായ വിഴുപ്പലക്കൽ പാർട്ടിക്കും തലവേദനയായിരിക്കുകയാണ് 
യഥാര്‍ത്ഥ വാര്‍ത്തഏപ്രിൽഫൂൾ പ്രമാണിച്ചാണ് പോസ്റ്റിട്ടതെന്നെ ന്യായവാദത്തേയും സോഷ്യൽമീഡിയ പൊളിച്ചടുക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.