''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള മ​ക​ന്‍ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു


കൊ​ട്ടാ​ര​ക്ക​ര : മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള മ​ക​ന്‍ അ​മ്മ​യെ വെ​ട്ടി​കൊ​ന്നു. കൊ​ട്ടാ​ര​ക്ക​ര പെ​രും​കു​ളം ചെ​റു​കോ​ട്ട്മ​ഠ​ത്തി​ല്‍ വി​ര​മി​ച്ച അ​ധ്യാ​പ​ക​നും ജ്യോ​തി​ഷ പ​ണ്ഡി​ത​നു​മാ​യ എ​സ്.​എ​ന്‍.​പോ​റ്റി​യു​ടെ ഭാ​ര്യ ശാ​ന്താ​ദേ​വി (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ന്‍ അ​ശോ​ക​ന്‍ (47) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മാ​ന​സി​ക നി​ല​തെ​റ്റി​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഏ​റെ അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​നാ​യ മ​ക​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ട് പോ​കാ​ന്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ര​ണ്ട് ദി​വ​സം മു​ന്‍​പ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ബ​ഹ​ളം അ​ക്ര​മാ​സ​ക്ത​മാ​യി. പി​താ​വി​നെ ഉ​ള്‍​പ്പ​ടെ മ​ര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു. ര​ണ്ട് പോ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മാ​താ​വി​ന്‍റെ ക​ഴു​ത്തി​ല്‍ വെ​ട്ടു​ക​ത്തി വ​ച്ച്‌ ഭീ​ഷ​ണി​മു​ഴ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് മ​ട​ങ്ങി. പോ​ലീ​സ് മ​ട​ങ്ങി ഏ​റെ ക​ഴി​യും മു​ന്‍​പേ ഇ​യാ​ള്‍ വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് അ​മ്മ​യെ ആ​ക്ര​മി​ച്ചു.

അ​മ്മ വെ​ട്ടു​കൊ​ണ്ട് വീ​ണ് മ​രി​ച്ചു​വെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് സ്വ​യം കു​ത്തി മ​രി​ക്കാ​നും ഇ​യാ​ള്‍ ശ്ര​മം ന​ട​ത്തി. ചെ​റി​യ പ​രി​ക്കും ഇ​യാ​ള്‍​ക്കേ​റ്റി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് അ​ശോ​ക​ന് ത​ല​യ്ക്ക് ക്ഷ​ത​മേ​റ്റ് മ​നോ​നി​ല തെ​റ്റി​യി​രു​ന്നു. അ​ന്നു മു​ത​ല്‍ മാ​ന​സി​ക വി​ഭ്രാ​ന്തി​ക്കു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളജ് ആശുപത്രിയിലേക്ക് മാ​റ്റി. ആ​ശ​യാ​ണ് ശാ​ന്താ​ദേ​വി​യു​ടെ മ​ക​ള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.