''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എടിഎ​മ്മി​ല്‍ താ​ക്കോ​ല്‍​ക്കൂ​ട്ടം; മോ​ഷ​ണം ന​ട​ന്നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ നാ​ട്ടു​കാ​ര്‍


അ​ഞ്ച​ല്‍: എ.​ടി.എ​മ്മി​ല്‍ നി​ന്നും പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ ആ​ള്‍ മെ​ഷീ​നി​ല്‍ താ​ക്കോ​ല്‍​ക്കൂ​ട്ടം ക​ണ്ട് അ​മ്ബ​ര​ന്നു. പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം വി​വ​രം അ​ടു​ത്ത് നി​ന്ന​വ​രെ അ​റി​യി​ച്ചു.​
ഇ​തോ​ടെ എടിഎ​മ്മി​ല്‍ മോ​ഷ​ണം ന​ട​ന്നെ​ന്ന വി​വ​രം നാ​ട്ടി​ലാ​കെ പ്ര​ച​രി​ച്ചു. ​തടി​ക്കാ​ട് ഗ​വ: എ​ല്‍പി സ്കൂ​ളി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ഏടിഎ​മ്മി​നു​ള്ളി​ലാ​ണ് താ​ക്കോ​ല്‍​ക്കൂ​ട്ടം കാ​ണ​പ്പെ​ട്ട​ത്.​ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് ഏടി​എം അ​ധി​കൃ​ത​രെ വി​ളി​ച്ചു വ​രു​ത്തി. തുടര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇവിടെ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും, ക​ഴി​ഞ്ഞ ദി​വ​സം പ​ണം നി​റ​യ്ക്കു​ന്ന​തി​നെ​ത്തി​യ​വ​രു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് താ​ക്കോ​ല്‍​ക്കൂ​ട്ടം എ​ടു​ക്കാ​തെ പോ​യ​തെ​ന്നും സ്ഥി​രീ​ക​രി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.