''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ 151 റാ​ങ്ക്; സു​ശ്രീ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം


അ​ഞ്ച​ല്‍: സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ 151 ാം റാ​ങ്ക് നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യ അ​ഞ്ച​ല്‍ കു​ട്ട​ങ്ക​ര ക​ലാ​ഭ​വ​നി​ല്‍ സി​ആ​ര്‍​പി​എ​ഫി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​നി​ല്‍ കു​മാ​ര്‍ -ശ്രീ​ക​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ സു​ശ്രീ (22) നാ​ടി​ന് അ​ഭി​മാ​ന​മാ​കു​ന്നു.
സു​ശ്രീ​യെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ ഓ​ള്‍ ഇ​ന്ത്യാ​ത​ല​ത്തി​ല്‍ 151 റാ​ങ്കും കേ​ര​ള​ത്തി​ല്‍ അ​ഞ്ചാം റാ​ങ്കും ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യാ​ണ് അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി സു​ശ്രീ നാ​ടി​ന​ഭി​മാ​ന​മാ​യ​ത്. ആ​ദ്യ വാ​ര്‍​ത്ത​യ​റി​ഞ്ഞ സു​ശ്രീ​യു​ടെ മാ​താ​വ് ശ്രീ​ക​ല മ​ക​ള്‍​ക്ക് മ​ധു​രം ന​ല്‍​കി​യാ​ണ് സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.
അ​ഞ്ച​ല്‍ ശ​ബ​രി​ഗി​രി സ്‌​കൂ​ളി​ല്‍ പ്ല​സ്‌​ടു ക​ഴി​ഞ്ഞ സു​ശ്രീ 2013 -16 ല്‍ ​അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ളേ​ജി​ല്‍ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷി​ല്‍ ബി​രു​ദ​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു. പ്ല​സ്‌​ടു പ​ഠ​ന​ത്തി​ന് ശേ​ഷം സ്വ​ന്ത​മാ​യി സി​വി​ല്‍ സ​ര്‍​വീ​സ് പ​ഠ​നം തു​ട​രു​ക​യും ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പം കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​യി​ല്‍ ആ​ഴ്ച്ച​യി​ല്‍ ഒ​രു ദി​വ​സം കോ​ച്ചി​ങ് ന​ട​ത്തു​ക​യും ചെ​യ്തു.
മ​ന്ത്രി കെ. ​രാ​ജു​വും കാ​ഷ്യൂ കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് . ജ​യ​മോ​ഹ​ന​നും സു​ശ്രീ​യെ​യും പി​താ​വ് സു​നി​ല്‍ കു​മാ​റി​നെ​യും ഫോ​ണി​ല്‍ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ശ​ബ​രി​ഗി​രി സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​വി. കെ ​ജ​യ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പാ​ള്‍ ദീ​പാ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി സു​ശ്രീ​യെ അ​ഭി​ന​ന്ദി​ച്ചു.
ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​നെ പ്ര​തി​നി​ധി​ക​രി​ച്ച്‌ പു​ന​ലൂ​ര്‍ ത​ഹ​സി​ല്‍ ദാ​ര്‍ പി.​ഗി​രീ​ഷ്‌​കു​മാ​ര്‍ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ അ​ഭി​ന​ന്ദ​ന ങ്ങ​ള്‍ ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.​അ​ഞ്ച​ല്‍ വി​ല്ലേ​ജ് ഓഫീ​സ​ര്‍ എം.​ആ​ര്‍.​സ​ന്തോ​ഷും ത​ഹ​സി​ലല്‍ദാരോടൊപ്പം ഉ​ണ്ടാ​യി​രി​ന്നു
പ്ല​സ്‌​ടു വി​ദ്യാ​ര്‍​ഥി​നി ദേ​വി​ശ്രീ​യാ​ണ് സ​ഹോ​ദ​രി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.