''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു


അഞ്ചല്‍ : ജനമൈത്രി പൊലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അവധിക്കാല നീന്തല്‍ പരിശീലന പരിപാടി അഞ്ചലില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നീന്തല്‍ താരം മാളു ഷെയ്ക്, ഗ്രാമ പഞ്ചായത്തംഗം എം.മണിക്കുട്ടന്‍, ജേക്കബ് ജോര്‍ജ്ജ്, പുനലൂര്‍ ഫയര്‍സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ബി.ശശിധരന്‍, പരിശീലകന്‍ ബി.സേതുനാഥ് ,വി.അനില്‍കുമാര്‍, അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


എല്ലാ ദിവസവും വൈകിട്ട് 3മുതല്‍ ആറ് മണി വരെ പത്ത് മുതല്‍ പതിനെട്ട് വയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് പനയഞ്ചേരി ധര്‍മ്മശാസ്താ ക്ഷേത്രച്ചിറയിലാണ് പരിശീലനം.സമാപന ദിവസമായ മേയ് 6ന് അഗ്നി സുരക്ഷാ ബോധവല്കരണ ക്ലാസും സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും നടക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.