''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യെ ആംഗന്‌വാടി ‍ഹെ​ല്‍​പ്പ​റാ​യി നി​യ​മി​ച്ച ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യെ ആം​ഗ​ന്‍​വാ​ടി​യി​ല്‍ ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി​നി​യാ​യ ബ​ധി​ര​യും മൂ​ക​യു​മാ​യ പെ​ണ്‍​കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ന​ല്‍​കു​ന്ന​ത്. അ​ന്നു​മു​ത​ല്‍ ഇ​വ​ര്‍ ആം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ ആ​യ​യാ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു.
ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന ആം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ ആം​ഗ്യ​ഭാ​ഷ​യി​ല്‍ യു​വ​തി മ​റു​പ​ടി ന​ല്‍​കി​യ​തോ​ടെ കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ ചെ​ന്ന് ഇ​ത് അ​നു​ക​രി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ ചി​ല ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ കു​ട്ടി​ക​ളെ ആം​ഗ​ന്‍​വാ​ടി​യി​ല്‍ വി​ടാ​തെ​യാ​യി. പ്ര​ശ്നം സ​ങ്കീ​ര്‍​ണ​മാ​യ​തോ​ടെ ഏ​റെ നാ​ള്‍ ജോ​ലി​യി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി​യ ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തു​പ്പു​ഴ ഡി​പ്പോ​യി​ലെ ആം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചു.
ബു​ധ​നാ​ഴ്ച ഇ​വി​ടെ ജോ​ലി​ക്കാ​യ​യി ഇ​വ​ര്‍ എ​ത്തി​യ​തോ​ടെ ഇ​വി​ടെ​യു​ള്ള പ​തി​ന​ഞ്ചി​ല്‍ അ​ധി​കം വ​രു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷ​കാ​ര്‍​ത്താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​വ​ര്‍ ഹെ​ല്‍​പ്പ​റാ​യി എ​ത്തി​യാ​ല്‍ കു​ട്ടി​ക​ളെ ആം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് അ​യ​ക്കി​ല്ലെ​ന്നു ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് എ​തി​ര​ല്ലെ​ന്നും പ​ക്ഷെ കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ഓ​ര്‍​ത്താ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം എ​ന്നും യു​വ​തി​യെ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ല്‍ ത​ന്നെ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി ന​ല്‍​ക​ണം എ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ സ്ഥ​ല​ത്തെ​ത്തി​യ കു​ള​ത്തു​പ്പു​ഴ ഐ​സി​ഡി​എ​സ് ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ ഇ​തി​നു ക​ഴി​യി​ല്ല എ​ന്ന​റി​യി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും നാ​ട്ടു​കാ​രും ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് അ​ട​ക്ക​മു​ള്ള​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ആം​ഗ​ന്‍​വാ​ടി​ക്ക് മു​ന്നി​ല്‍ കു​ത്തി​യി​രി​ക്കു​ക​യും ചെ​യ്തു.
ഒ​ടു​വി​ല്‍ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും അ​തു​വ​രെ യു​വ​തി​യെ കു​ള​ത്തു​പ്പു​ഴ ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ല്‍ ഇ​രു​ത്താ​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ പി​രി​ഞ്ഞു​പോ​യി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.