''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭരണകക്ഷിയുടെ പാർട്ടി ഓഫിസ് കേന്ദ്രീകരിച്ചു സമാന്തര ഭരണസമിതി പ്രവർത്തിക്കുന്നതായി ആരോപണം


ആര്യങ്കാവ്:ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയുടെ പാർട്ടി ഓഫിസ് കേന്ദ്രീകരിച്ചു സമാന്തര ഭരണസമിതി പ്രവർത്തിക്കുന്നതായി പ്രതിപക്ഷത്തിന്റെ ആരോപണം. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായങ്ങൾക്കു വിലകൽപ്പിക്കാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതായും പരാതി. ഭരണകക്ഷിയിലെ ഒരു പ്രമുഖൻ താമസിക്കുന്ന ഭാഗത്തേക്കു 32,50,000 രൂപ കുടിവെള്ളത്തിനും 2,50,000 രൂപ റോഡ് നിർമാണത്തിനും അനുവദിച്ചിട്ടുണ്ട്.
കേവലം എട്ട് കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന ഇവിടേക്ക് ഇത്രയും തുക അനുവദിച്ചതിൽ ഭരണമുന്നണിയിൽതന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നും ഗ്രാമസഭ തീരുമാനങ്ങളല്ല ആര്യങ്കാവിൽ നടപ്പിലാക്കുന്നതെന്നും പഞ്ചായത്ത് പ്രതിപക്ഷനേതാവ് സണ്ണി ജോസഫ് ആരോപിച്ചു. ഇടതുപക്ഷ അംഗങ്ങൾ മാത്രമുള്ള അഞ്ച് തോട്ടം വാർഡുകളെ ഒഴിവാക്കി ഒരു വാർഡിൽ മാത്രമാണ് ഇപ്പോൾ തുകകൾ അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ ഈ നടപടിക്കെതിരെ തദ്ദേശ സ്വയംഭരണ മേധാവികൾക്കു പരാതി നൽകിയതായും സണ്ണി ജോസഫ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.