''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​വ​ധി​ക്കാ​ല തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം


കൊല്ലം: കേ​ന്ദ്ര ഗ​വ.​ദേ​ശീ​യ വി​ക​സ​ന ഏ​ജ​ന്‍​സി ഭാ​ര​ത് സേ​വ​ക് സ​മാ​ജ്, കൊ​ല്ലം ഹൈ​സ്കൂ​ള്‍​ ജെംഗ്ഷന്‍​ കോ​ട്ട​മു​ക്ക് റോ​ഡി​ലു​ള്ള​ ജി​ല്ലാ​ സെ​ന്‍ററി​ല്‍ അ​വ​ധി​ക്കാ​ല തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു.
ഡ്ര​സ് മേ​ക്കിം​ഗ്, ഫാ​ഷ​ന്‍ ഡി​സൈ​നിംഗ്, ടെ​യ് ലറിം​ഗ്, എം​ബ്രോ​യി​ഡ​റി, ഫ്ള​വ​ര്‍ ടെ​ക്നോ​ള​ജി, ഹാ​ന്‍​ഡി ക്രാ​ഫ്റ്റ്, പേ​പ്പ​ര്‍​ബാ​ഗ് നി​ര്‍​മാ​ണം, കു​ട നി​ര്‍​മാ​ണം എ​ന്നി ​കോ​ഴ്സു​ക​ളി​ലേ​ക്ക്‌ അ​പേ​ക്ഷി​ക്കാം.
സ്കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും വീ​ട്ട​മ്മ​മാ​ര്‍​ക്കും പ്ര​ത്യേ​കം കോ​ഴ്സു​കള്‍ ഉ​ണ്ടാ​യി​രി​ക്കും.​ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ഏഴിന് വൈ​കുന്നേരം അ​ഞ്ചിന് മു​ന്‍​പാ​യി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ഭാ​ര​ത് സേ​വ​ക്സ​മാ​ജ്, ഹൈ​സ്കൂള്‍ ജംഗ്ഷ​ന്‍ കോ​ട്ട​മു​ക്ക് റോ​ഡ്, കൊ​ല്ലം 13 ( ഫോ​ണ്‍ 0474 2797478)​ എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ച്ചി​രി​ക്ക​ണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.