''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനാതിര്‍ത്തിയില്‍ പുഴുവരിക്കുന്ന വ്രണവുമായി അവശനായ കാട്ടാന


കുളത്തൂപ്പുഴ: മുറിവേറ്റ് പുഴുവരിക്കുന്ന വ്രണവുമായി അവശ നിലയിലുള്ള കാട്ടാന വനാതിര്‍ത്തിയിലുള്ള ജനവാസ മേഖലയില്‍. കുളത്തൂപ്പുഴ വനം റേഞ്ചിലെ മൈലമൂട് സെക്ഷനില്‍ മില്‍പ്പാലം ഗ്രാമത്തിന് സമീപമാണ് ആനയിറങ്ങിയത്. കഴിഞ്ഞദിവസം വനപാതയിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ ആനയുടെ മുന്നില്‍പ്പെട്ടെങ്കിലും വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ഇത് കാട്ടിനുള്ളിലേക്ക് മടങ്ങാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
തീറ്റതേടാനാകാത്ത അവസ്ഥയായതിനാല്‍ ആന ആവശനാണ്. മയക്ക് വെടിവച്ച്‌ തളച്ചാല്‍ മാത്രമേ ഇതിന് അടിയന്തര ചികിത്സ ലഭ്യമാക്കാനാകൂ. അതേസമയം ദഹനം നടക്കാതെ ആനക്ക് എരണ്ടകെട്ട് ബാധിച്ചിരിക്കുകയാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ജലീല്‍ അറിയിച്ചു,
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.