
ഇടമൺ 34:വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ഇടമൺ 34 ൽ എത്തിയ ബാലസംഘം വേനൽ തുമ്പി കലാജാഥക്ക് സ്വീകരണം നല്കി.നാടകങ്ങള്‍,പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
രക്ഷാധികാരികള്‍ ആയ ടി.ചന്ദ്രാനന്ദന്‍ ,ആര്.ലൈലജ,എ.സലിം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് ആര്.ലൈലജ നിര്‍വഹിച്ചു.
ചടങ്ങില്‍ സ്വാഗതസംഘം പ്രസിഡന്റ് സന്തോഷ് കുമാര്‍,സെക്രട്ടറി എ.ജോസഫ് ,എല്‍.സി മെമ്പര്‍മാര്‍ വിനോദ്,രാജേഷ്,അരുമരാജന്,അജി,കെ.ലാലു,കെ.പ്രകാശ് കൂടാതെ രതീഷ്,റനി ആന്റണി എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ