''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാ​ര്‍​ട്ടി നേ​തൃ​ത്വം ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന് കാട്ടി പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​ക്ക​ത്ത് ന​ല്‍​കി


പ​ത്ത​നാ​പു​രം:​ പാ​ര്‍​ട്ടി നേ​തൃ​ത്വം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച്‌ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​ക്ക​ത്ത് ന​ല്‍​കി.
​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​റ​വൂ​ര്‍ വാ​ര്‍​ഡ് മെ​മ്ബ​ര്‍ ര​തീ​ഷാ​ണ് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യ്ക്ക് രാ​ജി ന​ല്‍​കി​യ​ത്.​ പ​ര​സ്യ​മാ​യി റോ​ഡി​ല്‍​വ​ച്ച്‌ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും വീ​ട്ടി​ല്‍ സം​ഘ​ടി​ച്ചെ​ത്തി ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ല്‍​വ​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ത​ന്നെ അ​ധി​ക്ഷേ​പി​ച്ച​താ​യും ര​തീ​ഷ് പാ​ര്‍​ട്ടി ഏ​രി​യാ ക​മ്മി​റ്റി​യ്ക്ക് ന​ല്‍​കി​യ രാ​ജി​ക്ക​ത്തി​ല്‍ പ​റ​യു​ന്നു.​
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മേ​റ്റു​മാ​രെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 21ന് ​ഉ​ട​ലെ​ടു​ത്ത ത​ര്‍​ക്ക​മാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം.​നി​ല​വി​ലു​ള്ള​വ​രെ ഒ​ഴി​വാ​ക്കി പു​തി​യ ആ​ളു​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​റി​യി​ച്ച​തോ​ടെ അ​സ​ഭ്യ​വും ഭീ​ഷ​ണി​യും ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് രാ​ജി​ക്ക​ത്തി​ല്‍ പ​റ​യു​ന്നു.​
അ​ധി​ക​മാ​യി നി​യ​മി​ക്കേ​ണ്ട മൂ​ന്ന് പേ​രെ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ നി​യ​മി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് അം​ഗീ​ക​രി​ക്കാ​ന്‍ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ത​യാ​റാ​യി​ല്ല.​ പാ​ര്‍​ട്ടി​യോ​ടൊ​പ്പം നി​ല​കൊ​ണ്ട ത​നി​ക്ക് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി താ​ങ്ങാ​നാ​കി​ല്ലെ​ന്നും പാ​ര്‍​ട്ടി നി​ല​പാ​ട​റി​ഞ്ഞ ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ര​തീ​ഷ് പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.