''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി യുവാവിന്റെ ബൈക്ക് പോലീസ് ആറ്റില്‍ തള്ളിയെന്ന് പരാതി


പുനലൂര്‍ : യുവാക്കളെ പോലീസ് ഭയപ്പെടുത്തി ഓടിക്കുകയും യുവാവിന്റെ ബൈക്ക് ആറ്റിലേക്ക് തള്ളുകയും ചെയ്‌തെന്ന് പരാതി. പുനലൂര്‍ കക്കോട് സ്വദേശി ബിച്ചുവാണ് പരാതിക്കാരന്‍. പുനലൂര്‍ പോലീസിന് എതിരേയാണ് പരാതി.
കൊല്ലം റൂറല്‍ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ വീടിനുസമീപം കല്ലടയാറ്റിനടുത്ത് കൂട്ടുകാരുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ പോലീസെത്തി ഭയപ്പെടുത്തി ഓടിച്ചെന്ന് പരാതിയില്‍ പറയുന്നു.
തിരികെ പോകുന്നതിനിടയില്‍ ഇവിടെവെച്ചിരുന്ന ബൈക്ക് പോലീസ് ആറ്റിലേക്ക് തള്ളിയിടുകയും ചെയ്തത്രെ. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് പറഞ്ഞു.
ഇങ്ങനെയൊരു സംഭവം സ്ഥലത്തു പോയ പോലീസുകാര്‍ അറിഞ്ഞിട്ടില്ലെന്നും യുവാക്കളുടെ കൈയില്‍ നിന്ന് ആറ്റിലേക്ക് ബൈക്ക് അബദ്ധത്തില്‍ മറിഞ്ഞതാവാമെന്നും,പ്രദേശത്ത്‌ രാത്രിയില്‍ മദ്യപാനവും തെറിവിളിയും പതിവായതിനാല്‍ പ്രദേശവാസികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്ന് എസ്.ഐ. ജെ.രാജീവ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.