''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബൈക്കും ബസ്സും കൂട്ടി ഇടിച്ച് ഐ.ടി.എ വിദ്യാർത്ഥി മരിച്ചു .


അഞ്ചൽ നെടിയറ ശോഭനമന്ദിരത്തിൽ പ്രസന്നൻ സുധ ദമ്പതികളുടെ മകൻ മുകേഷ് (19) ആണ് മരിച്ചത്.ആറ്റിങ്ങലിൽ ബന്ധുവീട്ടിൽ നിന്നും ഐ .ടി.എ യ്ക്ക് ഒന്നാം വർഷം പഠിക്കുകയായിരിന്നു മുകേഷ്. ഇന്ന് രാവിലെ 9 .30 നു ആറ്റിങ്ങൽ കവലിയൂരിൽ സുഹൃത്തിനോടപ്പം ബൈക്കിൽ പിൻസീറ്റിലിരുന്ന് കോളേജിലേക്ക് പോകവെ ബൈക്കും ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മുകേഷ് തെറിച്ച് ബസ്സിന്‍റെ അടിയിൽ വീണതിനെ തുടർന്ന് ബസ്സിന്‍റെ പിൻചക്രം കയറി സംഭവസ്ഥലത്ത് വെച്ച്തന്നെ മരണം സംഭവിക്കുകയായിരുന്നു. ബൈക്കോടിച്ച യുവാവിനെ കുറിച്ച് അറിയില്ല എന്ന് മുകേഷിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. കല്ലമ്പലം പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന്ശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരംനടത്തി.
മഹേഷ്.ചിപ്പി എന്നീവരാണ് സഹോദരങ്ങൾ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.