''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബ്രോ​ഡ്ഗേ​ജ് പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ വ്യാ​പാ​ര വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍ സു​ഗ​മ​മാ​കും


പു​ന​ലൂ​ര്‍: കൊ​ല്ലം - ചെ​ങ്കോ​ട്ട ബ്രോ​ഡ്ഗേ​ജ് പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ ത​മി​ഴ്നാ​ടു​മാ​യു​ള്ള കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ വാ​ണി​ജ്യ​ബ​ന്ധം സു​ഗ​മ​മാ​കും. താം​ബ​രം എ​ക്സ്പ്ര​സ് ക​ഴി​ഞ്ഞ​ദി​വ​സം പാ​ത​യി​ലൂ​ടെ ഓ​ടി​യ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.
2010ല്‍ ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തോ​ടെ ത​മി​ഴ്നാ​ടു​മാ​യു​ള്ള വ്യാ​പാ​ര-​വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​പ്പോ​ലെ കെ​എ​സ്‌ആ​ര്‍​ടി​സി​യെ ആ​ശ്ര​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി വ​ന്ന​തോ​ടെ വാ​ണി​ജ്യ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ള്‍ താ​റു​മാ​റാ​യി.
കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ യാ​ത്രാ​നി​ര​ക്കി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യും വ്യാ​പാ​ര വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍​ക്ക് ത​ട​സ​മാ​യി. വീ​ണ്ടും ട്രെ​യി​ന്‍ സ​ര്‍​വീ​സ് ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പാ​ര വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സു​ഗ​മ​മാ​കും. കു​റ​ഞ്ഞ യാ​ത്രാ​നി​ര​ക്കു​ക​ള്‍ റെ​യി​ല്‍​വേ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.
പ​ഴം, പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ള്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​ക്കാ​ന്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് കൂ​ടു​ത​ല്‍ സ​ഹാ​യ​ക​മാ​കും. ചെ​ന്നൈ​യി​ലെ​ത്താ​ന്‍ മൂ​ന്നു​മ​ണി​ക്കൂ​ര്‍ ലാ​ഭി​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.
പ​ത്തി​ന് പാ​ത ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്നാ​ണ് എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം എം​പി​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പാ​ത ക​മ്മീ​ഷ​നിം​ഗ് വ​ലി‍​യ ഉ​ത്സ​വ പ്ര​തീ​തി​യി​ല്‍ ന​ട​ത്താ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​ന​ലൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് ബ്രോ​ഡ്ഗേ​ജ് പാ​ത​യു​ടെ ക​മ്മീ​ഷ​നിം​ഗ് സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.