''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ-പോസ് യന്ത്രംവഴി റേഷന്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ യന്ത്രത്തില്‍ രേഖപ്പെടുത്തണം


പുനലൂര്‍: ഇ-പോസ് യന്ത്രംവഴി റേഷന്‍ വാങ്ങാന്‍ കടകളില്‍ എത്തുന്നവര്‍ പൊതുവായ മൊബൈല്‍ ഫോണ്‍ നമ്പര്‍ യന്ത്രത്തില്‍ രേഖപ്പെടുത്തണമെന്ന് പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. വിരല്‍ പതിച്ചാലുടന്‍ യന്ത്രം ഇതിനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കും. മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍മാത്രമേ റേഷന്‍ വിഹിതത്തിന്റെ അളവ്, ഈടാക്കിയ വില എന്നിവ എസ്.എം.എസായി ലഭിക്കുകയുള്ളൂ. ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് ഇ-പോസ് യന്ത്രംവഴി ആധാര്‍ ബന്ധിപ്പിക്കാം.
മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്ക് ഏപ്രില്‍ ഏഴുവരെ വിഹിതം വാങ്ങാം. യന്ത്രത്തിലെ ശബ്ദവിന്യാസത്തിലൂടെ വിഹിതത്തിന്റെ അളവ്, തുക എന്നിവ അറിയാനാവും. യന്ത്രംവഴി റേഷന്‍ വാങ്ങുന്നവര്‍ ബില്ല് കൈപ്പറ്റണം. ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ള അളവ്, തുക എന്നിവയുടെ കൃത്യത ഉറപ്പുവരുത്തുകയും വേണം.
പരാതികളുണ്ടെങ്കില്‍ 0475-2222689 എന്ന നമ്പരില്‍ അറിയിക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.