''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജില്ലാ വ്യവസായ കേന്ദ്രത്തിൽ മേയിൽ നടക്കുന്ന അദാലത്തിലെക്ക് അപേക്ഷ ക്ഷണിച്ചു


പുനലൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിൽ മേയിൽ നടക്കുന്ന അദാലത്തിലേക്കു താലൂക്ക് വ്യവസായ ഓഫിസിന്റെ പരിധിയിലുള്ള സംരംഭകർ നേരിടുന്ന നിരാക്ഷേപ പത്രങ്ങൾ ലഭിക്കുന്നതിനുള്ള കാലതാമസം, വ്യവസായ ഭൂമി സംബന്ധിച്ചു വിഷയങ്ങൾ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ ലഭിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ, മറ്റു വകുപ്പുമായി ബന്ധപ്പെട്ട സംരംഭകർക്കുള്ള പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മുപ്പതിനകം അപേക്ഷകൾ കൊല്ലം ആശ്രാമം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫിസിലോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു ഇമെയിൽ dickollam@gmail.com. ഉപജില്ലാ വ്യവസായ ഓഫിസ് പുനലൂർ, ഫോൺ: 9846673953, ഇമെയിൽ tioptpm@gmail.com. വ്യവസായ വികസന ഓഫിസർ, പത്തനാപുരം ബ്ലോക്ക് ഫോൺ: 94965655598, വ്യവസായ വികസന ഓഫിസർ, അഞ്ചൽ ബ്ലോക്ക്, പുനലൂർ നഗരസഭ ഫോൺ: 9746750841.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.