''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കടത്ത് നിലച്ചു; ഇ​ര​ട്ട​വ​ള്ള ക​ട​വി​ല്‍ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി


കു​ള​ത്തൂ​പ്പു​ഴ: ക​ട​ത്തു​വ​ള്ളം ത​ക​ര്‍​ന്ന് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പു​തി​യ​വ​ള​ളം നീ​റ്റി​ലി​റ​ക്കാ​തെ അ​ധി​കൃ​ത​ര്‍. മ​റു​ക​ര ക​ട​ക്കാ​നാ​വാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​ട്ടൊ​ന്നു മ​ല്ല ഇ​പ്പോ​ള്‍ വ​ല​യു​ന്ന​ത്.
കു​ള​ത്തൂ​പ്പു​ഴ ക​ല്ല​ട ആ​റി​ന് കു​റു​കെ റോ​ക്ക് വു​ഡ് ക​ട​വി​ലെ ക​ട​ത്തു​വ​ള്ള​മാ​ണ് ചോ​ര്‍​ച്ച വന്ന ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​ത്തിയത്. എ​ന്നാ​ല്‍ വ​ള്ള​ത്തി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച്‌ ക​ട​ത്ത് തു​ട​ര​ണ​മെ​ന്ന് പ​ല​ത​വ​ണ നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു​ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.
വ​ര്‍​ഷം തോ​റും വ​ള്ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​ത പ​രി​ശോ​ധി​ച്ച്‌ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം . എ​ങ്കി​ല്‍ മാ​ത്ര​മെ വ​ള്ളം നീ​റ്റി​ലി​റ​ക്കാ​നാ​കൂ. ഇ​തി​ന്‍െ​റ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ പ​ക​രം സൗ​ക​ര്യം ഒ​രു​ക്കാ​തെ​യാ​ണ് അ​ധി​കൃ​ത​ര്‍ ക​ട​ത്ത് നി​ര്‍​ത്തി വ​ള്ളം ക​ര​ക​യ​റ്റി​യ​ത്. ഇ​തോ​ടെ റോ​ക്ക് വു​ഡ് എ​സ്റ്റേ​റ്റ്, ആ​മ​ക്കു​ളം, ചെ​മ്ബ​ന​ഴി​കം, ച​ണ്ണ​മ​ല, മൊ​ട്ട​ലും​മൂ​ട്, ആ​റ്റി​ന്കി​ഴ​ക്കേ​ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ക​ട​ത്തു​ക​ട​ന്ന് പു​റ​ലോ​ക​വു​മാ​യി പെ​ട്ടെന്ന് ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ കാ​ല്‍​ന​ട​യാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ട​ണം.
നി​ല​വി​ലെ വ​ള്ള​ത്തി​ന്‍െ​റ അ​റ്റ​കു​റ്റ പ​ണി ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പു​തി​യ​ത് വാ​ങ്ങാ​ന്‍ തീരുമാനിച്ചത്. ഇ​തി​നാ​യി എ​സ്റ്റി​മേ​റ്റും വാ​ല്യു​വേ​ഷ​നും ത​യാ​റാ​ക്കി ക​രാ​റും ന​ല്‍​കി . എ​ന്നാ​ല്‍ ക​രാ​റു​കാ​ര​ന്‍ വ​ള​ളം ക​ട​വി​ലെ​ത്തി​ച്ചെ​ങ്കി​ലും എ​സ്റ്റി​മേ​റ്റി​ലെ ആ​പാ​ക​ത മൂ​ലം തു​ക​മാ​റി ന​ല്‍​കാ​ന്‍ ത​യാ​റാ​വാ​തെ അ​ധി​കൃ​ത​ര്‍ ഇ​പ്പോ​ള്‍ പ​ഴി​പ​റ​യു​ക​യാ​ണ്. ഇ​തോ​ടെ ക​രാ​റു​കാ​ര​ന്‍ ക​ട​ത്തു​ന​ട​ത്താ​ന്‍ വ​ള​ളം വി​ട്ടു​ന​ല്‍​കാ​തെ ക​ട​വി​ല്‍ ത​ന്നെ പൂ​ട്ടി​യി​ട്ടു. പു​തി​യ വ​ള​ളം ക​ട​വി​ലെ​ത്തി​യി​ട്ടും ക​ട​ത്ത് തു​ട​ങ്ങാ​താ​യ​തോ​ടെ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ പ്ര​തി​ക്ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.