''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടമുക്ക്– വട്ടമൺ റോഡ് പുനരുദ്ധാരണ പ്രവർത്തനത്തിനെന്ന പേരിൽ കോൺക്രീറ്റ് പൊളിച്ചിട്ടിട്ട് ഒരുവർഷമായി


പുനലൂർ: നാട്ടുകാർ സുഗമമായി യാത്രചെയ്തിരുന്ന കല്ലടമുക്ക്– വട്ടമൺ റോഡ് പുനരുദ്ധാരണ പ്രവർത്തനത്തിനെന്ന പേരിൽ കോൺക്രീറ്റ് പൊളിച്ചിട്ട് ഒരുവർഷമായിട്ടും റോഡ് പുനർനിർമാണം നടന്നില്ല. നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു. നിരവധി ഗ്രാമവാസികളെ പുനലൂർ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. നല്ല കയറ്റമായതിനാൽ ഈ റോഡിലൂടെ വാഹനങ്ങൾ അപകടഭീഷണിയിലാണ് രണ്ടു വശങ്ങളിലേക്കും പോകുന്നത്. പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതിയിൽപ്പെടുത്തി റോഡ് പുനർനിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നിർമാണ പ്രവർത്തനം നടത്തുമെന്ന് അറിയിച്ചതും പാഴ്‌വാക്കായി. നേരത്തെ മഴവെള്ളപ്പാച്ചിലിൽ ഇവിടെ റോഡിലെ മണ്ണ് ഒലിച്ചു പോയതിനാൽ ഉപരിതലം കൂടുതൽ നാശമായി. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.