''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ എ​ണ്ണ​പ്പ​ന കൃ​ഷി കൈ​യൊ​ഴി​യു​ന്നു


പ​ത്ത​നാ​പു​രം : കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ എ​ണ്ണ​പ്പ​ന കൃ​ഷി കൈ​യൊ​ഴി​യു​ന്നു.​ സാമ്പത്തി​ക ന​ഷ്ട​വും പ​ന​യ്ക്ക് ഉ​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ളും കാ​ര​ണം ക​ര്‍​ഷ​ക​ര്‍ എ​ണ്ണ​പ്പ​ന കൃ​ഷി​യെ ഒ​ഴി​വാ​ക്കു​ക​യാ​ണ്.​
ജി​ല്ല​യു​ടെ മ​ല​യോ​ര​ മേ​ഖ​ല​യി​ലാ​ണ് എ​ണ്ണ​പ്പ​ന കൃ​ഷി വ്യാ​പ​ക​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.​ പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍, അ​ഞ്ച​ല്‍, കു​ള​ത്തു​പ്പൂ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ണ്ണ​പ്പ​ന​ക​ള്‍ കൂ​ടു​ത​ലും കൃ​ഷി ചെ​യ്യു​ന്ന​ത്.​ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മുമ്പ് പ​രമ്പരാ​ഗ​ത കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​നെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ എ​ണ്ണ​പ്പ​ന​കൃ​ഷി​യി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ എ​ണ്ണ​പ്പ​ന കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത്തെ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യ ഓ​യി​ല്‍ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡാ​ണ് എ​ണ്ണ​പ്പ​ന കൃ​ഷി​ക്ക് സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്.
​ഓ​യി​ല്‍ പാ​മി​ന്‍റെ എ​സ്‌​റ്റേ​റ്റ് ഉ​ള്‍​പ്പെ​ടെ മേ​ഖ​ല​യി​ല്‍ 100 ഹെ​ക്ട​റി​ന് മു​ക​ളി​ലാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്.​ കു​റ​ഞ്ഞ​ത് അഞ്ച് മ​ണി​ക്കൂ​ര്‍ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന ചെ​രി​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യം. ര​ണ്ട് മു​ത​ല്‍ നാ​ലു​മാ​സം വ​രെ ക​ടു​ത്ത വേ​ന​ലി​നെ പ്ര​തി​രോ​ധി​ക്കാ​നും എ​ണ്ണ​പ്പ​ന​യ്ക്ക് ക​ഴി​യും.
വ​ണ്ട് തു​ട​ങ്ങി​യ ചെ​റു​പ്രാ​ണി​ക​ളാ​ണ് പ​നം​ങ്കു​ല​യി​ല്‍ പ​രാ​ഗ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ഹെ​ക്ട​റി​ന് 32,000 രൂ​പ എ​ന്ന നി​ര​ക്കി​ല്‍ സ​ബ്‌​സി​ഡി​യും ന​ല്‍​കി​യി​രു​ന്നു.​
നി​ല​വി​ല്‍ ഒ​രു കി​ലോ​യ്ക്ക് ആ​റു രൂ​പ പ​തി​ന​ഞ്ച് പൈ​സ നി​ര​ക്കി​ലാ​ണ് പ​ഴ​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന​ത്.​ എ​ന്നാ​ല്‍ കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ മി​ക്ക​തും നി​ല​ച്ചു.​ ഇ​ത് ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി.​ അ​സു​ഖം ബാ​ധി​ച്ച്‌ എ​ണ്ണ​പ്പ​ന​ക​ള്‍​ക്ക് കൃ​ഷി​വ​കു​പ്പി​ല്‍ നി​ന്നും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല.​ തെ​ങ്ങ് കൃ​ഷി​യ്ക്ക് സ​മാ​ന​മാ​യ ജോ​ലി​ക​ളാ​ണ് എ​ണ്ണ​പ്പ​ന​യ്ക്കും ഉ​ള്ള​ത്.​ എ​ന്നാ​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​ ഇ​തോ​ടെ കൃ​ഷി​യി​ല്‍ നി​ന്നും ക​ര്‍​ഷ​ക​ര്‍ പി​ന്‍​മാ​റു​ക​യാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.