''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെങ്കോട്ട-കൊല്ലം റെയില്‍ പാതയില്‍ ജനറല്‍ മാനേജര്‍ പരിശോധന നടത്തി


പുനലൂര്‍: ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ പി.കെ.മിശ്രയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ ചൊങ്കോട്ട- കൊല്ലം പാതയില്‍ നിരീക്ഷണ യാത്ര നടത്തി. താംബരം -കൊല്ലം എക്‌സ്‌പ്രസ് ട്രെയിനില്‍ പ്രത്യേകം ഘടിപ്പിച്ച ബോഗിയില്‍ സഞ്ചരിച്ചായിരുന്നു പാതയിലും, സ്റ്റേഷനുകളിലും നിരീക്ഷണം നടത്തിയത്. മധുരയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 4ന് പുറപ്പെട്ട ട്രെയിന്‍ രാവിലെ 7.15ന് തെന്മല സ്റ്റേഷനില്‍ എത്തി.
ചെങ്കോട്ട മുതല്‍ കൊല്ലം വരെയുളള പാതയും സ്റ്റേഷനുകളുമാണ് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തിയത്. 10.30ഓടെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംഘം പ്ലാറ്റ്ഫോമുകളും പരിശോധിച്ച ശേഷം തിരികെ മടങ്ങുകയായിരുന്നു. എന്നാല്‍ മറ്റ് സ്റ്റേഷനുകളില്‍ ഇറങ്ങി പരിശോധനകള്‍ നടത്തുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ കൊല്ലം മുതല്‍ ചെങ്കോട്ടവരെയുളള എല്ലാ സ്റ്റേഷനുകളില്‍ ജനറല്‍ മാനേജരെ പ്രതിക്ഷിച്ച്‌ നിന്നെങ്കിലും അദ്ദേഹം കാര്‍ മാര്‍ഗഗം മധുരയിലേക്ക് മടങ്ങുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.