''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.​എ​സ്‌.ആ​ര്‍​.ടി​.സി ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി


തെന്മല: കെ.​എ​സ്‌.ആ​ര്‍​.ടി.​സി ഡ്രൈ​വ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍. ഇ​ട​മ​ണ്‍ ആ​യി​ര​നെ​ല്ലൂ​ര്‍ പ​ട്ട​യ കു​പ്പി​ല്‍ നി​ഷാ​നാ മ​ന്‍​സി​ലി​ല്‍ നാ​സ​റു​ദീ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന കു​റി​പ്പ് മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. കെ​എ​സ്‌ആ​ര്‍​ടി​സി പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ആ​യി​രു​ന്ന നാ​സ​റു​ദി​നെ മൂ​ന്ന് മാ​സം മു​ന്‍​പ് പ​യ്യ​ന്നൂ​രി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. അ​വി​ടെ നി​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ന​ല്‍​കി.
പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും മാ​ന​സി​ക വി​ഷ​മ​ത്തെ തു​ട​ര്‍​ന്ന് നാ​സ​റു​ദീ​ന്‍ ജോ​ലി​ക്ക് പോ​യി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ പു​ന​ലൂ​ര്‍ വ​രെ പോ​കു​ക​യാ​ണ് എ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ നാ​സ​റു​ദീ​നെ ആ​യി​ര​നെ​ല്ലൂ​ര്‍ പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്ന താ​ത്കാ​ലി​ക ഷെ​ഡി​ല്‍ തൂ​ങ്ങി നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ല്‍ തെ​ന്മ​ല എ​സ് ഐ ​പ്ര​വീ​ണ്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി പു​ന​ലൂ​ര്‍ ഡി​പ്പോ എ​ടി​ഒ​യെ​ക്കു​റി​ച്ച്‌ പ​റ​യു​ന്നു​ണ്ട്. എ​ടി​ഒ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ലി​യ പി​ടി​പാ​ട് ഉ​ള്ള ആ​ളാ​ണെ​ന്നും ഇ​ദ്ദേ​ഹ​ത്തെ കാ​ണു​മ്ബോ​ള്‍ തൊ​ഴു​കൈ​യോ​ടെ വ​ണ​ങ്ങു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും പേ​ടി​ക്കു​ക​യും വേ​ണം, അ​ല്ലാ​ത്ത പ​ക്ഷം എ​ന്‍റെ അ​വ​സ്ഥ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ നി​ങ്ങ​ള്‍​ക്കും ഉ​ണ്ടാ​കു​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.
കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ജോ​ലി നേ​ടു​ന്ന​തി​ന് ശ്ര​മി​ക്കാ​തെ മ​റ്റെ​ന്തെ​ങ്കി​ലും ജോ​ലി നേ​ടു​വാ​ന്‍ മ​ക​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.