''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എ​സ്‌.ആ​ര്‍.ടി​.സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ആറുപേ​ര്‍​ക്ക് പ​രി​ക്ക്


കൊ​ട്ടാ​ര​ക്ക​ര: എം.സി റോ​ഡി​ല്‍ കു​ള​ക്ക​ട ആ​ല​പ്പാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കെ.എ​സ്.ആ​ര്‍.ടി.​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ആറു പേ​ര്‍​ക്ക് പ​രി​ക്ക് പ​റ്റി.
ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ട്ട​യ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും ഏ​നാ​ത്ത് ഭാ​ഗ​ത്തേ​ക്ക് പോ​യ ഓ​ഡി​ന​റി ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.
ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ലെ ഡ്രൈ​വ​ര്‍ ഓ​ട​നാ​വ​ട്ടം വി​ല​യ​ന്തൂ​ര്‍ ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഫി ( 45 ) ക​ണ്ട​ക്ട​ര്‍ കു​ഴി​മ​തി​ക്കാ​ട് തോ​ട്ട​ത്തി​ല്‍ മേ​ലേ​തി​ല്‍ ശ്രീ​രാ​ജ് (46) , യാ​ത്ര​ക്കാ​രാ​യ കും​ബ​ളം ആ​ലു​വി​ള വീ​ട്ടി​ല്‍ ജോ​ണി (46) കോ​ട്ട​യം ക​ഴു​തു​രു​ട്ടി ആ​യാംകു​ഴി വെ​ള്ളാ​പ്പ​ള്ളി വീ​ട്ടി​ല്‍ സോ​മ​രാ​ജ​ന്‍ ( 68) , വെ​ട്ടി​ക്ക​വ​ല ചാ​വ​രു​കാ​വ് വീ​ട്ടി​ല്‍ ശു​ഭ (35) പ​ള്ളി​ക്ക​ല്‍ വി​നോ​ദ് ഭ​വ​നി​ല്‍ കൃ​ഷ്ണമ്മ (48) ​എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​
ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് ക്ഷേ​ത്രമു​റ്റ​ത്തേ​ക്ക് പാ​ഞ്ഞു ക​യ​റി ആ​ണ് നി​ന്ന​ത്. സ്റ്റേ​ജി​നും ക​ല്‍​വി​ള​ക്കി​നും ചെ​റി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്രമു​റ്റ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ദു​ര​ന്തം ഒ​ഴു​വാ​യി.​ എം.സി ​റോ​ഡി​ല്‍ അ​പ​ക​ട മേ​ഖ​ല​യാ​ണ് കു​ള​ക്ക​ട ആ​ല​പ്പാ​ട് ക്ഷേ​ത്ര ഭാ​ഗം . എം.സി റോ​ഡ് ന​വീ​ക​രി​ച്ചെ​ങ്കി​ലും ഈ ​ഭാ​ഗ​ത്തെ കൊ​ടുംവ​ള​വ് ഒ​ഴു​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഈ ​ഭാ​ഗ​ത്ത് റോ​ഡ് ച​രി​ഞ്ഞ് കി​ട​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ളും നി​ര​വ​ധി മ​ര​ണ​ങ്ങ​ളും ഈ ​ഭാ​ഗ​ത്ത് ന​ട​ന്നി​ട്ടു​ണ്ട്. നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​യു​ക​യും ചെ​യ്തി​ട്ടും കെ.എ​സ്.റ്റി.പി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ട്ടി​ല്ല.​
പു​ത്തൂ​ര്‍ പോലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.