''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തൂ​പ്പു​ഴ​ക്ക് അ​നു​വ​ദി​ച്ച ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബസ് പാ​ലാ​യി​ലേ​ക്ക് മാറ്റിയതില്‍ പ്രതിഷേധം


കു​ള​ത്തൂ​പ്പു​ഴ: കെ​എ​സ്‌ആ​ര്‍​ടി​സി കു​ള​ത്തൂ​പ്പു​ഴ ബ​സ് ഡി​പ്പോ​യ്ക്കാ​യി അ​നു​വ​ദി​ച്ച ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് പാ​ലാ​ഡി​പ്പോ​യ്ക്ക് മാ​റ്റി​ന​ല്‍​കി​യ​ത് വി​വാ​ദ​മാ​കു​ന്നു.
ഇ​തോ​ടെ എ​റ​ണാ​കു​ളം അ​മൃ​താ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് ക​ണ്ടി​രു​ന്ന ല​ക്ഷ്യം പാ​ളി. കാ​ല​പ​ഴ​ക്കം​ചെ​ന്ന പ​ഴ​ഞ്ച​ന്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പ​ല​തും മു​ട​ങ്ങു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.
തൊ​ഴി​ലാ​ളി​ക​ളു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും അ​പേ​ക്ഷ മാ​നി​ച്ചാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ഓ​ഫീ​സി​ല്‍ നി​ന്നും കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യ്ക്ക് ബ​സ് അ​നു​വ​ദി​ച്ച​ത്.
അ​റി​യി​പ്പ് കി​ട്ടു​ക​യും പു​തി​യ ആ​ലോ​ട്ട് ലി​സ്റ്റ് കെ​എ​സ്‌ആ​ര്‍​ടി​സി പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ 35 ബ​സ് പു​തു​താ​യി അ​നു​വ​ദി​ച്ച​തി​ല്‍ അ​ഞ്ചാ​മ​ത്തേ​ത് കു​ള​ത്തൂ​പ്പു​ഴ​ക്കാ​ണെ​ന്നാ​ണ് അ​ലോ​ട്ട് ലി​സി​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
ക​ഴി​ഞ്ഞ 31 ന് ​പു​തി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ കു​ള​ത്തൂ​പ്പു​ഴ​യെ ഒ​ഴി​വാ​ക്കി അ​വി​ടെ പാ​ല എ​ന്ന് എ​ഴു​തി​ചേ​ര്‍​ത്താ​ണ് അ​ധി​കൃ​ത​ര്‍ പു​തി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.
കു​ള​ത്തൂ​പ്പു​ഴ​യെ ത​ഴ​ഞ്ഞ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ബ​സ് അ​നു​വ​ദി​ച്ച​ത​റി​ഞ്ഞ് കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ അ​ധി​കൃ​ത​ര്‍ ചീ​ഫ് ഓ​ഫീ​സു​മാ​യ് ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് കു​ള​ത്തൂ​പ്പു​ഴ​യെ ത​ഴ​ഞ്ഞ് പാ​ലാ​യി​ലേ​ക്ക് ബ​സ് മാ​റ്റി ന​ല്‍​കി​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പു​തു​താ​യി അ​നു​വ​ദി​ച്ച്‌ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ല്‍ മ​റ്റ് ഒ​രു​ഡി​പ്പോ​യി​ലേ​ക്കു​ള​ള ബ​സു​ക​ള്‍​ക്ക് യാ​തൊ​രു​മാ​റ്റ​വു​മി​ല്ല.
പു​തി​യ ബ​സു​ക​ളൊ​ന്നും ഏ​റെ നാ​ളാ​യി അ​നു​വ​ദി​ച്ച്‌ ന​ല്‍​കാ​ത്ത​തി​നാ​ല്‍ ദീ​ര്‍​ഘ ദൂ​ര സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​യ​ക്കു​ന്ന ബ​സു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​വ​രു​ത് എ​ന്ന ച​ട്ടം ലം​ഘി​ച്ചാ​ണ് ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.
ദി​നം പ്ര​തി അ​ഞ്ച് ല​ക്ഷം​രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള​ള​തും മി​ക​ച്ച ഡി​പ്പോ​യ്ക്കു​ള​ള അം​ഗീ​ക​ര​വും ക​ര​സ്ഥ​മാ​ക്കി​യ തു​മാ​യ കു​ള​ത്തൂ​പ്പു​ഴ ബ​സ് ഡി​പ്പോ​യോ​ടാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​അ​വ​ഗ​ണ​ന.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.