''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ ഐ.എ​ന്‍.ടി.യു.സി ​ഓ​ഫീ​സ് കെ​ട്ടി​ടം പാ​ര്‍​ട്ടി​ അ​റി​യാ​തെ വാ​ട​ക​യ്ക്ക് ന​ല്‍​കിയതായി ആക്ഷേപം


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ കൂ​വ​ക്കാ​ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ ​എ​ന്‍ ടി ​യു സി ​ഓ​ഫീ​സ് കെ​ട്ടി​ടം പാ​ര്‍​ട്ടി​ അ​റി​യാ​തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ട​ക​യ്ക്ക് ന​ല്‍​കിയതായി ആക്ഷേപം.
സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​മാ​ണം ത​ട​യു​ക​യും കെ​ട്ടി​ട​ത്തി​ന് മു​ന്നി​ല്‍ കൊ​ടി നാ​ട്ടു​ക​യും ചെ​യ്തു.
മൂ​ന്നു​വ​ര്‍​ഷ​ത്തോ​ളം ഈ ​കെ​ട്ടി​ടം എം ​എ ല​ത്തീ​ഫ് എന്ന ആള്‍ സ്വ​കാ​ര്യ വ്യക്തി​ക്ക് വാ​ട​ക​ക്ക് ന​ല്‍​കി​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ അ​ഡ്വാ​ന്‍​സാ​യി കൈ​പ്പ​റ്റു​ക​യും മാ​സം അ​യ്യാ​യി​രം രൂ​പ വാ​ട​ക ഇ​ന​ത്തി​ല്‍ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നതായി പറയുന്നു.
എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രു​രൂ​പ പോ​ലും പാ​ര്‍​ട്ടി​ക്കോ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക്കോ ല​ഭി​ച്ചി​രു​ന്നി​ല്ലത്രെ. ഇ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​പി​സി​സി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ഒ​രു​മാ​സം മു​മ്ബ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ക​യും കെ​ട്ടി​ടം പാ​ര്‍​ട്ടി, ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തി​നി​ട​യി​ലാ​ണ് ര​ഹ​സ്യ​മാ​യി കെ​ട്ടി​ടം വീ​ണ്ടും വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത്. ഇ​ക്കു​റി ഒ​രു ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സും അ​യ്യാ​യി​രം രൂ​പ വാ​ട​ക​ക്കും സ​മ്മ​തി​ച്ചാ​ണ് കെ​ട്ടി​ടം സ്വ​കാ​ര്യ വെ​ക്തി​ക്ക് വി​ട്ടു​ന​ല്‍​കി​യ​തെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഉ​ന്ന​ത നേ​താ​ക്ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കുമെന്ന് കോണ്‍ഗ്രസ് നേതാവ് കൂ​വ​ക്കാ​ട് ര​മേ​ശ്‌ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യും യൂ​ണി​യ​നു​മാ​യി യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ല​ന്നും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ത​നി​ക്ക് ആ​കെ പി​രി​ഞ്ഞു കി​ട്ടി​യ​ത് 18000 രൂ​പ മാ​ത്രം ആ​ണെ​ന്നും ആരോപണവിധേയനായ ആള്‍ പ​റ​ഞ്ഞു.
ഏ​ക​ദേ​ശം ഏ​ഴു​ല​ക്ഷം രൂ​പ ചി​ല​വാ​യ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ സാ​മ്ബ​ത്തി​ക ന​ഷ്ടവും ബാ​ങ്ക് വാ​യ്പ്പ​യും നി​ക​ത്തു​ന്ന​തി​നാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​തെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.