''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് വ​ച്ച യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ വൈ​കിയത് സംഘര്‍ഷത്തിനിടയാക്കി


കു​ള​ത്തൂ​പ്പു​ഴ: പോ​ലീ​സും നാ​ട്ടു​കാ​രു​മാ​യു​ള​ള സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്. കു​ള​ത്തൂ​പ്പു​ഴ സ്റ്റേഷനിലെ ഡ്രൈ​വ‌​ര്‍ ഷി​ബു​വി​നാ​ണ് പ​രിക്കേ​റ്റ​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ ചോ​ഴി​യ​ക്കോ​ട് ജം​ഗ്ഷ​ന്സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മൈ​ല​മൂ​ട് സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​യു​ടെ ബൈ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യി​രു​ന്നു. എ​ന്നാ​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​തെ പൊ​ലീ​സ് ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു.
എ​ന്നാ​ല്‍ രാ​ത്രി ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ​ന്നാ​രോ​പി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍​ത​ട​ഞ്ഞ് വ​ച്ച്‌ പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും എ​ത്താ​ന്‍ വാ​ഹ​നം ഇ​ല്ല​ന്ന​റി​യി​ച്ച്‌ പോലീ​സ് പി​ന്‍ മാ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഉ​ന്ന​ത​ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തു​ട​ര്‍​ന്ന് ഏ​റെ വൈ​കി​യാ​ണ് പോ​ലീ​സ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. ഇ​തി​നി​ടെ​ ഡ്രൈ​വ​ര്‍ ഷി​ബു നാ​ട്ടു​കാ​രി​ല്‍ ചി​ല​രോ​ട് ത​ട്ടി​ക​യ​റു​ക​യും അ​സ​ഭ്യം വി​ളി​ച്ചെ​ന്നാ​രോ​പി​ച്ചാണ് സം​ഘ​ര്‍​ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഷി​ബു​വി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​ക്ക് പ​രിക്കേ​റ്റ ഷി​ബു​വി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.
ഇ​തി​നി​ട​യി​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ണ്ടെ​ന്നാ​രോ​പി​ച്ച്‌ സ​മീ​പ​ത്തെ മാ​ട​ന്‍​ന​ട ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം പോലീ​സ് നി​ര്‍​ത്തി​വ​യ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഒ​ട്ടേ​റെ പേ​രെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.