''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തൂപ്പു​ഴ​യി​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സായാഹ്ന സദസ് സം​ഘ​ടി​പ്പി​ച്ചു


കു​ള​ത്തൂ​പ്പു​ഴ: കേ​ന്ദ്ര​ത്തി​ല്‍ ന​രേ​ന്ദ്ര​മോ​ദി അ​ച്ഛാ​ദി​ന്‍ എ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ല്‍ ക​യ​റി​ക്കൂ​ടി​യ​ത് പോ​ലെ​യാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​ട​തു​മു​ന്നി സ​ര്‍​ക്കാ​ര്‍ എ​ല്ലാം ശ​രി​യാ​ക്കും എ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തെ​ന്നും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം ഒ​ന്നും ശ​രി​യാ​ക്കാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല​യെ​ന്നും എം.​എ​ല്‍​.എ റോ​ജി എം ​ജോ​ണ്‍ പ​റ​ഞ്ഞു.
കൊ​ല്ലം കു​ള​ത്തു​പ്പു​ഴ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു റോ​ജി എം ​ജോ​ണ്‍. ക​ണ്ണൂ​രി​ല്‍ കൊ​ല​ചെ​യ്യ​പെ​ട്ട ശു​ഹൈ​ബ് കൊ​ല്ല​പെ​ട്ടു അ​ന്‍​പ​താം നാ​ളി​ലാ​ണ് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി സ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
സി.​പി​.എം അ​രും​കൊ​ല രാ​ഷ്ട്രീ​യ​ത്തി​ല്‍ ഒ​രു ഷു​ഹൈ​ബ് കൊ​ല്ല​പെ​ട്ടാ​ല്‍ ഒ​രാ​യി​രം ഷു​ഹൈ​ബ്മാ​ര്‍ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ കെ.പി.സി.​സി മീ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ ബി ​ആ​ര്‍ എം ​ഷെ​ഫീ​ര്‍ പ​റ​ഞ്ഞു.
യൂ​ത്ത്കോ​ണ്‍​ഗ്ര​സ് കു​ള​ത്തു​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സൈ​മ​ണ്‍ അ​ല​ക്സ്, എ​സ്.ഇ ​സഞ്ജയ്‌ഖാന്‍, എം.എ ല​ത്തീ​ഫ്, പ്രേം​രാ​ജ്, ജി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.