''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനരുദ്ധരിച്ച കുളത്തൂപ്പുഴ ക്ഷേത്രം വിഷുനാളില്‍ നാടിന് സമര്‍പ്പിക്കും


കുളത്തൂപ്പുഴ: പുനരുദ്ധരിച്ച കുളത് തൂപ്പുഴ ശാസ്താ ക്ഷേത്രത്തിലെ നാലമ്പലം വിഷുനാളില്‍ നാടിന് സമര്‍പ്പിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ പഴമ കൈവിടാതെ നിലനിറുത്തിയാണ് എഴുപത്തിഏഴ് ലക്ഷം ചെലവില്‍ പുനരുദ്ധരാണ ജോലികള്‍ നടത്തിയത്. ചുറ്റമ്പലത്തിന്റെ അവസാനവട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടക്കുന്നത്. 7ന് ആരംഭിക്കുന്ന സഹസ്ര കലശാഭിക്ഷേകത്തോടെഉത്സവ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
13ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വനം മന്ത്രി കെ.രാജുവിനോടൊപ്പം തമിഴ്നാട് റവന്യു മന്ത്രി ആര്‍.ബി.ഉദ്യകുമാര്‍ മുഖ്യാതിഥിയാകും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗം ശങ്കരദാസ്, എന്‍,കെ.പ്രോമചന്ദ്രന്‍ എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിഅമ്മ, ഉപദേശകസമിതി സെക്രട്ടറി സി.കെ.സന്തോഷ് എന്നിവര്‍ സംസാരിക്കും. 14ന് എഴുന്നളളത്ത് ഘോഷയാത്ര, 15ന് വിഷുക്കണി, 19ന് വലിയ വീട്ടില്‍ കാവില്‍ പൂജ എന്നിവയോടെ ഉത്സവഘോഷങ്ങള്‍ സമാപിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.