''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശക്തമായ കാറ്റിലും മഴയിലും കിഴക്കന്‍ മേഖലയില്‍ പരക്കെ നാശം


പത്തനാപുരം: വേനല്‍മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ കിഴക്കന്‍ മലയോരമേഖലയില്‍ പരക്കെ നാശം. കടയ്ക്കാമണ്‍, പിറവന്തൂര്‍, കിഴക്കേഭാഗം. മാക്കുളം .ചെന്നിലമണ്‍ ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ പൂവാലിക്കുഴി ഗീത, രാജപ്പന്‍, വിക്രമന്‍, രമണി, ശ്രീജിത്ത് ബാബു, വാഴത്തോപ്പ് പാലമൂട്ടില്‍ ബാബു എന്നിവരുടെ വീടുകള്‍ തകര്‍ന്നു.
കിഴക്കേഭാഗം കൈപ്പുഴ തെക്കേതില്‍ രവീന്ദ്രന്‍, പഞ്ചവടിയില്‍ രാജന്‍, മൂലമണ്ണില്‍ അലക്സാണ്ടര്‍, ആശാരിയഴികത്ത് അപ്പുപിള്ള, ഉദിയന്‍ പുഴയില്‍ ഭാസ്ക്കരപിള്ള, കുന്നത്ത് ബേബി, സന്തോഷ് ഭവനില്‍ ശിവശങ്കരപിള്ള, മാക്കുളം ഐവേലിക്കുഴി തോമാച്ചന്‍, പുത്തന്‍പുരയില്‍ ജോയികുട്ടി, വടക്കേവീട്ടില്‍ സഖറിയ, കുഞ്ഞുമോന്‍, വര്‍ഗീസ്, ചെന്നിലമണ്‍ നളദേവന്‍, വാസുദേവന്‍, വിശ്വനാഥപിള്ള,അനിരുദ്ധന്‍ തുടങ്ങിയുവരുടെ കാര്‍ഷിക വിളകളും നശിച്ചു. പിറവന്തൂര്‍ പഞ്ചായത്തില്‍ വാഴത്തോപ്പ്, ചേകം, ചെന്നിലമണ്‍, കിഴക്കേ ഭാഗം പ്രദേശങ്ങളില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതി ബന്ധവും റോഡില്‍ മരം വീണ് ഗതാഗതവും താറുമാറായി. ഇടിമിന്നലില്‍ വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.