''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ന​ഷ്ട​പ്പെ​ട്ട മ​ക​നെ അ​ച്ഛ​ന് തി​രി​ച്ചു കി​ട്ടി


കൊ​ട്ടാ​ര​ക്ക​ര : പ​ന്ത്ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ഷ്ട​പ്പെ​ട്ട മ​ക​നെ ക​ണ്‍​മു​ന്നി​ല്‍ ക​ണ്ട​പ്പോ​ള്‍  ​അ​ച്ഛ​ന്‍റെ ഹൃ​ദ​യം വി​ങ്ങി​പ്പൊ​ട്ടി.
അ​ണ​മു​റി​യാ​തൊ​ഴു​കി​യ ക​ണ്ണീ​ര്‍​പ്പു​ഴ​യി​ല്‍ മ​ക​നോ​ടു​ള്ള വാ​ത്സ​ല്യ​ചൂ​ടു​നി​റ​ഞ്ഞു നി​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഒ​രു ത​വ​ണ എ​ങ്കി​ലും മ​ക​നെ കാ​ണാ​ന്‍ ക​ഴി​യ​ണ​മേ​യെ​ന്ന് ദൈ​വ​ത്തോ​ട് പ്രാ​ര്‍​ഥി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ ത​ന്‍റെ പ്രാ​ര്‍​ഥ​ന ദൈ​വം കേ​ട്ട സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ര്‍​ണാ​ട​കം ചാ​മ​രാ​ജ് ന​ഗ​ര്‍ ജി​ല്ല​യി​ലെ കൊ​ല്ല​ഗ​ല്‍ താ​ലൂ​ക് ഗ്രാ​മ​നി​വാ​സി​യാ​യ ബോ​മ്മ എ​ന്ന പി​താ​വ്.
കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ബോ​മ്മ​യു​ടെ​യും മാ​ധ​വി​യു​ടെ​യും നാ​ലു​മ​ക്ക​ളി​ല്‍ ഏ​ക ആ​ണ്‍​ത​രി പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സി​ലാ​ണ് മ​തേ​ഷി​ന് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്ന​ത്. അ​തോ​ടെ സ​ന്തോ​ഷം നി​റ​ഞ്ഞ ആ ​കു​ടും​ബ​ത്തി​ലേ​യ്ക്ക് സ​ങ്ക​ടം തി​ര​യ​ടി​ച്ചു​ക​യ​റി. ചി​കി​ത്സ​ക​ള്‍ പ​ല​തു ന​ട​ത്തി​യെ​ങ്കി​ലും രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യി​ല്ല. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ മ​ക​നെ ചി​കി​ത്സി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ് മ​തേ​ഷ് വീ​ടു​വി​ട്ടി​റ​ങ്ങി​പ്പോ​യ​ത്.
പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. രോ​ഗി​യാ​യി​രു​ന്നു​വെ​ങ്കി​ലും മ​ക​ന്‍റെ തി​രോ​ധാ​നം ആ ​കു​ടും​ബ​ത്തെ വ​ല്ലാ​തെ ഉ​ല​ച്ചു. എ​ന്നും വീ​ടി​ന്‍റെ ഉ​മ്മ​റ​പ്പ​ടി​യി​ല്‍ ആ ​കു​ടും​ബം മ​ക​ന്‍റെ വ​ര​വും കാ​ത്തി​രു​ന്നു. പ​ക്ഷെ മ​തേ​ഷ് വ​ന്നി​ല്ല.
എ​ന്നാ​ല്‍ ഒ​ന്‍​പ​തു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്‌​മു​ന്‍​പ് 2009 ലെ ​മെ​യി​ലെ ഒ​രു സ​ന്ധ്യാ​നേ​ര​ത്ത് അ​ഴു​ക്കു​നി​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളും ധ​രി​ച്ചു​കൊ​ണ്ട് കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലൂ​ടെ അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്ന മ​തേ​ഷി​നെ നാ​ട്ടു​കാ​ര്‍ ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​വി​ടെ​യാ​ണ് നാ​ടെ​ന്നോ എ​ങ്ങി​നെ​യി​വി​ടെ എ​ത്തി​ച്ചേ​ര്‍​ന്നെ​ന്നോ യാ​തൊ​ന്നും ഓ​ര്‍​മ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല അ​തോ​ടൊ​പ്പം സ്വ​ന്തം ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ളും മ​റ​വി​യു​ടെ താ​ഴ്‌​വ​ര​യി​ല്‍ ഒ​ളി​ച്ചു.
നീ​ണ്ട വ​ര്‍​ഷ​ത്തെ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും മ​തേ​ഷി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ നാ​ടി​ന്‍റെ വെ​ട്ടം തെ​ളി​ഞ്ഞു. സ്വ​ന്തം സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള ചെ​റി​യ സൂ​ച​ന​ക​ള്‍ ആ​ശ്ര​യ​യി​ലെ സ്റ്റാ​ഫാ​യ ഹ​നീ​ഫ് മു​ഹ​മ്മ​ദി​നോ​ട് പ​ങ്കു​വെ​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ഗൂ​ഗി​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര്‍​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ്‌ ന​ഗ​ര്‍ ജി​ല്ല​യി​ല്‍ മ​തേ​ഷ് പ​റ​ഞ്ഞ ഗ്രാ​മം ക​ണ്ടു​പി​ടി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​വി​ടു​ത്തെ പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി.​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​നാ​ഗേ​ന്ദ്ര റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​താ​വ് ബോ​മ്മ, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് നാ​ഗ, ബ​ന്ധു​ക്ക​ളാ​യ മ​ഹാ​ദേ​വ, പു​ട്ട​പ​തി, എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ല​യ​പു​രം ആ​ശ്ര​യ​യി​ലെ​ത്തി മ​തേ​ഷി​നെ കൂ​ട്ടി​കൊ​ണ്ടു​പോ​യി. ഇ​ത്ര​യും കാ​ലം മ​ക​നെ സം​ര​ക്ഷി​ച്ച​തി​ന് ആ ​പി​താ​വും ബ​ന്ധു​ക്ക​ളും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​നോ​ടും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളോ​ടും ന​ന്ദി പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.