''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടൗണിലെ ഓട നിർമ്മാണം ദീർഘവീക്ഷണമില്ലാത്തതും അശാസ്ത്രീയമാണെന്നും പുനലൂർ മർച്ചന്റ്‌സ് ചേംബർ


പുനലൂർ: ടൗണിലെ ഓട നിർമാണം ദീർഘവീക്ഷണമില്ലാത്തതും അശാസ്ത്രീയമാണെന്നും പുനലൂർ മർച്ചന്റ്‌സ് ചേംബർ. പുനലൂർ സബ് ഡിവിഷൻ ഓഫിസിൽ നിന്ന് ലഭിച്ചിട്ടുള്ള സ്‌കെച്ച് അനുസരിച്ചാണ് ഓടയുടെ ഘടന രൂപകൽപന ചെയ്തിരിക്കുന്നത്. ഓട നിർമാണത്തിൽ കമ്പി ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഓടയുടെ മതിലുകൾക്ക് ബലം ലഭിക്കുകയില്ല.
ഇതു സംബന്ധിച്ചു മർച്ചന്റ്സ് ചേംബർ മുന്നോട്ട വച്ച നിർദേശങ്ങൾ ചുവടെ. 15 സെന്റിമീറ്റർ പൊങ്ങിയാണ് നടപ്പാത നിർമിക്കുന്നത്. പട്ടണത്തിൽ വരുന്ന 20 ടൺ വാഹനങ്ങൾ ഫുട്പാത്തിനോടു ചേർത്തു പാർക്ക് ചെയ്യുമ്പോൾ ഓടയുടെ മതിൽ ഇടിയാൻ സാധ്യതയുണ്ട്. ചെങ്കോട്ട-കൊല്ലം ദേശീയപാതയായതിനാൽ രാത്രി 20 ടണ്ണിനു മുകളിലുള്ള ധാരാളം ചരക്കുവാഹനങ്ങളും റെഡിമിക്‌സ് വാഹനങ്ങളും 30 ടൺ ശേഷിയുള്ള വാഹനങ്ങളും പാർക്ക് ചെയ്യും.
അതിനാൽ സ്‌ട്രക്ചർ എൻജിനീയർ ഓട നിർമാണം സർട്ടിഫൈ ചെയ്യണം. റോഡ് നിരപ്പിൽ നിന്ന് ഓടയുടെ മതിൽ പൊങ്ങി നിന്നാൽ വെള്ളം പോകൽ തടസ്സപ്പെടും. ഓട നിർമാണം സമയബന്ധിതമായി തീർക്കണം. സബ് ഡിവിഷനിൽ നിന്ന് ലഭിച്ച അറിവു പ്രകാരം വെള്ളം ഒഴുകിപ്പോകാൻ പഴയ കലങ്കുകൾ പുനർനിർമിക്കുകയോ പുതിയ കലുങ്കുകൾ നിർമിക്കുകയോ ചെയ്യുന്നില്ല. ഓട നിർമാണം ബലത്തിലാണെന്ന് ഉറപ്പു വരുത്തണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.