''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓ​യി​ല്‍​പാമിലെ എ​ണ്ണ​ക്കു​ളം വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​കുന്നു


കു​ള​ത്തു​പ്പു​ഴ: ഏ​രൂ​ര്‍ ഓ​യി​ല്‍​പാം ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തെ എ​ണ്ണ​കു​ളം വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. 50 മീ​റ്റ​റോ​ളം നീ​ള​വും 20 മീ​റ്റ​റോ​ളം വീ​തി​യും ഉ​ള്ള കു​ള​ങ്ങ​ള്‍​ക്ക് ചു​റ്റും സം​ര​ക്ഷ​ണ വേ​ലി നി​ര്‍​മ്മി​ക്കു​വാ​ന്‍ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ത്ത​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്കും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റു​വാ​ന്‍ കാ​ര​ണം. ഫാ​ക്റ്റ​റി​ക്ക് സ​മീ​പ​ത്താ​യി വേ​സ്റ്റ് എ​ണ്ണ​യും മ​ലി​ന ജ​ല​വും ഒ​ഴു​ക്കു​ന്ന​തി​ന് ആറു കു​ള​ങ്ങ​ളും ക​മ്ബി​നി നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട് .
എ​ന്നാ​ല്‍ ഇ​വ​യ്ക്കൊ​ന്നും ത​ന്നെ സം​ര​ക്ഷ​ണ വേ​ലി ഇ​ല്ല. തീ​റ്റ തേ​ടി രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന മൃ​ഗ​ങ്ങ​ള്‍ ചു​ട് എ​ണ്ണ കി​ട​ക്കു​ന്ന കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​ണ് പ​തി​വ്. എ​ണ്ണ​പ്പ​ന എ​സ്റ്റേ​റ്റി​ല്‍ മേ​യാ​ന്‍ വി​ട്ടി​രി​ക്കു​ന്ന നാ​ല്‍​കാ​ലി​ക​ളും ഉ​ത്ത​ര​ത്തി​ല്‍ ഈ ​കു​ള​ങ്ങ​ളി​ല്‍ വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ചൂ​ട് എ​ണ്ണ​യി​ല്‍ വീ​ഴു​ന്ന മൃ​ഗ​ങ്ങ​ള്‍ അ​തി​ല്‍ കി​ട​ന്ന് വെ​ന്ത് ചാകുക​യും പ​തി​വ് കാ​ഴ്ച്ചയാണ്. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​യു​ടെ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പോ​ത്ത് കു​ള​ത്തി​നോ​ട് ചേ​ര്‍​ന്ന മാ​ന്‍ ഹോ​ളി​ല്‍ കാ​ല്‍ വ​ഴു​തി​ അ​ക​പ്പെ​ട്ടി​രു​ന്നു.
എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളി​ല്‍ ചി​ല​ര്‍ ക​ണ്ട​തി​നാ​ല്‍ പോ​ത്തി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ചൂ​ട് എ​ണ്ണ ഒ​ലി​ച്ചി​റ​ങ്ങി വ​രു​ന്ന മാ​ന്‍ ഹോ​ളി​ല്‍ ത​ല​കീ​ഴാ​യാ​ണ് പോ​ത്ത് വീ​ണ് കി​ട​ന്ന​ത്. പോ​ത്തി​ന്‍റെ ത​ല​യ്ക്കും ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്തും പൊള്ളലേ​റ്റു. മു​മ്ബും നി​ര​വ​ധി മൃ​ഗ​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ കു​ള​ത്തി​ല്‍ വീ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് ഓ​യി​ല്‍​പാം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടും കു​ള​ത്തി​ന് ചു​റ്റും വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കാ​ന്‍ നാ​ളി​തു​വ​രെ ഓ​യി​ല്‍​പാം മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.