കരാറുകാരൻ പാഴ് വസ്തുക്കള്‍ തീയിട്ടു ആനക്കുളം ഓന്ത്പച്ച വനത്തില്‍ തീ പടര്‍ന്നു


അഞ്ചൽ : ആനക്കുളം  ഓന്ത്പച്ച വനത്തിൽ  തീപടർന്നു.ആനക്കുളം  ഓന്ത്പച്ച വനത്തിൽനിന്നും മരം ലേലത്തിൽ പിടിച്ച കരാറുകാരൻ മരങ്ങൾ മുറിച് കൊണ്ടുപോയശേഷം പാഴ് വസ്തുക്കൾ കൂട്ടി ഇട്ട് തീയിട്ടതാണ് വനത്തിലേക്ക് തീപടരാൻകാരണം മെന്ന് പഞ്ചായത്ത് അംഗം ലാലിതോമസ് പറഞ്ഞു.കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് കരാറുകാരൻ തീയിട്ടത്.തീആളികത്തി വനത്തിലേയ്ക്ക് പടർന്നതോടെ നാട്ടുകാരിൽ പരിഭ്രാന്തി ഉയർത്തി .പതിനഞ്ച്  ഹെക്റ്ററോളം വനത്തിയിലേയ്ക്ക് തീപടർന്ന് പിടിച്ചന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തീപടർന്ന വനഭാഗത്ത്  സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തണംമെന്നും   പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു.എന്നാൽ ഓന്ത്പച്ച വനത്തിൽ തീ ഇട്ടത് മൂലം വനവകുപ്പിനു നശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന്  അഞ്ചൽ റയിഞ്ചാഫീസർ ബി.ആർ. ജയൻ  അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.