''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാ​ത​യോ​ര​ത്ത് മു​റി​ച്ചി​ട്ട മ​രം അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു


കു​ള​ത്തു​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ലെ ഡി​പ്പോ​ക്ക് സ​മീ​പം മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ മു​റി​ച്ചി​ട്ട കൂ​റ്റ​ന്‍ മ​രം മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും നീ​ക്കം ചെ​യ്യാ​തെ പാ​ത​യോ​ര​ത്ത് ത​ന്നെ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.
നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഈ ​മ​രം മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ മു​റി​ച്ചു​നീ​ക്കി​യ​ത്. ഏ​റെ ഗ​താ​ഗ​ത തി​ര​ക്കു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യു​ടെ വ​ശ​ത്താ​യി ത​ന്നെ​യാ​ണ് കൂ​റ്റ​ന്‍ മ​രം മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.
പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്ത് നി​ന്നും വ​ള​വും വീ​തി കു​റ​ഞ്ഞ​തു​മാ​യ ഇ​വി​ടെ മു​റി​ച്ചി​ട്ട ഈ ​മ​രം വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വ​ല്ല. വ​ള​വു തി​രി​ഞ്ഞു എ​ത്തു​മ്ബോ​ള്‍ എ​തി​ര്‍ ദി​ശ​യി​ല്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടു​ത്തു എ​ത്തി​യാ​ല്‍ മാ​ത്ര​മേ കാ​ണാ​ന്‍ ക​ഴി​യു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ടി​ച്ചു​നീ​ക്കു​മ്ബോ​ള്‍ പാ​ത​യോ​ട് ചേ​ര്‍​ന്ന മ​ര​ത്തി​ലി​ടി​ച്ച്‌ വീ​ണു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ വി​ഷു ദി​വ​സ​വും മ​ര​ത്തി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ചു​മാ​റ്റി​യ ബൈ​ക്ക് നി​യ​ന്ത്രം കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്ബ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ര​വും ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ര​കു​റ്റി​യും ഇ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്യ​ണം എ​ന്ന നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പെ​ട്ടി​ട്ടും നീ​ക്കം ചെ​യ്യാ​ന്‍ വേ​ണ്ട ന​ട​പ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ത​യാ​റാ​കു​ന്നി​ല്ല എ​ന്നും എ​ത്ര​യും​വേ​ഗം മ​രം പാ​ത​യോ​ര​ത്ത് നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​ല്ലാ​ത്ത പ​ക്ഷം പാ​ത ഉ​പ​രോ​ധം അ​ട​ക്കം സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.