''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രത്ത് ഗ​താ​ഗ​ത​കു​രുക്കി​ന് പ​രി​ഹാ​രമായി ബൈ​പാ​സ് വരുന്നു


പ​ത്ത​നാ​പു​രം:​പ​ട്ട​ണ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ ഗ​താ​ഗ​ത​കു​രി​ക്കി​ന് പ​രി​ഹാ​ര​മാ​യി ബൈ​പ്പാ​സ് വ​രു​ന്നു.​നി​ര്‍​ധി​ഷ്ഠ പാ​ത​യു​ടെ രൂ​പ രേ​ഖ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ് . പു​തി​യ പാ​ത​യു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ച്ച്‌ രൂ​പ​രേ​ഖ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത് സ്ഥ​ലം എം​എ​ല്‍​എ കെ.​ബി ഗ​ണേ​ഷ് കു​മാ​റാ​ണ്.​പ​ത്ത​നാ​പു​ര​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്ത് കൂ​ടി ക​ട​ന്നു പോ​കു​ന്ന പു​ന​ലൂ​ര്‍- മൂ​വാ​റ്റു​പു​ഴ സം​സ​്ഥാ​ന പാ​ത​യു​ടെ സ​മീ​പ​ത്താ​യാ​ണ് ബൈ​പ്പാ​സ് നി​ര്‍​മ്മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​
പ​ത്ത​നാ​പു​രം 110 കെ.​വി സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ന്നു​മാ​രം​ഭി​ക്കു​ന്ന പാ​ത നീ​ലി​ക്കോ​ണം വ​ഴി വ​ണ്‍​റോ​ഡി​ലൂ​ടെ ക​ല്ലും​ക​ട​വി​ല്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രാ​തെ ത​ന്നെ തോ​ട് മു​റി​ച്ച്‌ ക​ട​ന്ന് പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ പ​ത്ത​നാ​പു​രം ബി​എ​സ്‌എ​ന്‍​എ​ല്‍ എ​ക്സേ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പം എ​ത്തി​ച്ചേ​രു​ന്നു. ര​ണ്ടു വ​രി​പാ​ത​യു​ള​ള
ബൈ​പ്പാ​സ് യ​ഥാ​ര്‍​ത്ഥ്യ​മാ​യാ​ല്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രി​ക്കി​ല്‍ പെ​ടാ​തെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് യ​ഥേ​ഷ്ടം ക​ട​ന്നു പോ​കു​വാ​ന്‍ സാ​ധി​ക്കും .
നി​ല​വി​ല്‍ പ​ത്ത​നാ​പു​രം പ​ട്ട​ണം ഗ​താ​ഗ​ത​കു​രി​ക്കി​ല്‍ അ​മ​രു​ന്ന അ​വ​സ്ഥ​യാ​ണ് . അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കി​ങ്ങും റോ​ഡി​ന് വീ​തി​യി​ല്ലാ​യ്മ​യു​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം .ദി​നം​പ്ര​തി വ​ര്‍​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​പ്പെ​രു​പ്പ​വും ഇ​തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ് .
ക​ല്ലും​ക​ട​വ് മു​ത​ല്‍ പ​ള​ളി​മു​ക്ക് വ​രെ​യു​ള​ള ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​ന്‍ ഒ​രു​മ​ണി​ക്കൂ​ര്‍ സ​മ​യ​മാ​ണ് പ​ല​പ്പോ​ഴും വേ​ണ്ടി​വ​രു​ന്ന​ത്.​നി​ത്യേ​ന​യു​ള​ള ഗ​താ​ഗ​ത പ്ര​ശ്നം മൂ​ലം വാ​ഹ​ന​യാ​ത്രി​ക​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ് . ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും മ​റ്റ് പ്ര​ശ്ന​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​കും ബൈ​പ്പാ​സ് നി​ര്‍​മ്മാ​ണ​മെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.