''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പോലീസ് മ​ക​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലില്‍ അ​ട​ച്ചെന്ന് വീ​ട്ട​മ്മ


കൊ​ട്ടാ​ര​ക്ക​ര: മ​ക​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലില്‍ അ​ട​ച്ചെന്ന് വീ​ട്ട​മ്മ. ഇതുസംബന്ധിച്ച്‌ പു​ത്തൂ​ര്‍ പോ​ലീ​സി​നെ​തി​രെ പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ. അ​യ​ല്‍​വാ​സി​യു​ടെ ശ​രീ​ര​ത്തി​ല്‍ ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ത​ന്‍റെ മ​ക​ന്‍ ഗോ​പ​കു​മാ​ര്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും, പു​ത്തൂ​ര്‍ പോ​ലീ​സ് ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വൃ​ദ്ധ മാ​താ​വ്.
ത​ങ്ങ​ള്‍​ക്ക് നീ​തി നി​ഷേ​ധി​ച്ച പു​ത്തൂ​ര്‍ എ​സ് ഐ ​അ​ട​ക്ക​മു​ള്ള പോ​ലീ​സു​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും വീ​ട്ട​മ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 14 നു ​രാ​ത്രി​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ പു​ത്തൂ​ര്‍ അ​നി​ല്‍ ഭ​വ​നി​ല്‍ അ​നി​ല്‍ ജോ​ണ്‍ സ​ഹോ​ദ​ര​നാ​യ ഡെ​നി ജോ​ണ്‍, മാ​താ​വ് സൂ​സ​മ്മ എ​ന്നി​വ​രും അ​വ​രോ​ടോ​പ്പം എ​ത്തി​യ മ​റ്റു ചി​ല​രും ചേ​ര്‍​ന്ന് ത​ങ്ങ​ളു​ടെ വീ​ടാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ക​ണി​യാം​പൊ​യ്ക​യി​ല്‍ വീ​ട്ടി​ല്‍ ജി. ​ഗീ​ത പ​റ​യു​ന്നു.
പ​ല​പ്പോ​ഴും ഈ ​രീ​തി​യി​ല്‍ ത​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ്പോ​ഴോ​ക്കെ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ ദി​വ​സം രാ​ത്രി​ മ​തി​ല്‍ ചാ​ടി ക​ട​ന്നെ​ത്തി​യ പ്ര​തി​ക​ള്‍ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും, വീ​ടി​നു​ള്ളി​ലേ​ക്ക് മു​ള​കു​പൊ​ടി വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് തി​രി​ഞ്ഞു നോ​ക്കി​യി​ല്ല.
ഇ​തി​നി​ട​യി​ല്‍ പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ത​ങ്ങ​ളു​ടെ ഷെ​ഡി​ല്‍ ക​രു​തി​യി​രു​ന്ന റ​ബര്‍ ഷീ​റ്റി​ല്‍ ഒ​ഴി​ക്കു​ന്ന ആ​സി​ഡ് ജ​നാ​ല വ​ഴി ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ എ​ത്തി​യ പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​തെ ത​ന്‍റെ മ​ക​നെ മ​ര്‍​ദി​ച്ച്‌ ലോ​ക്ക​പ്പി​ല്‍ ഇ​ടു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്രം ഇ​ട്ട് ലോ​ക്ക​പ്പി​ല്‍ നി​ര്‍​ത്തി​യ മ​കന്‍റെ ചി​ത്രം എ​ടു​ക്കാ​നും പോ​ലീ​സ് സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ത്ത​താ​യും വീ​ട്ട​മ്മ പ​റ​യു​ന്നു. പു​ത്തൂ​ര്‍ പോ​ലീ​സി​നെ​തി​രെ റൂ​റ​ല്‍ ജി​ല്ലാ പോലീ​സ് മേ​ധാ​വി​യ്ക്ക് പ​രാ​തി ന​ല്‍​കി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.
പു​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ലെ ചി​ല പോ​ലീ​സു​കാ​ര്‍ നി​ത്യ​വും പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ സ​ല്‍​ക്കാ​ര​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​വ​രാ​ണെ​ന്നും വീ​ട്ട​മ്മ ആ​രോ​പി​ച്ചു. ഭ​യ​ന്നു ക​ഴി​യു​ന്ന ത​ങ്ങ​ള്‍ ഇ​പ്പോ​ള്‍ കൂ​ട്ട ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കും ഡി ​ജി പി​ക്കും മ​നു​ഷ്യ​വ​കാ​ശ​ക​മ്മി​ഷ​നും പോ​ലീ​സ് കം​പ്ല​യി​റ്റ് ആ​തോ​റി​റ്റി​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്നും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും വീ​ട്ട​മ്മ​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​ജി​ത്ത്കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.